Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti SIR Organization

പരി​ഗണന എല്ലാവർക്കും വേണം: എസ്ഐആർ വിരുദ്ധ സംഘടന

ന്യൂ​ഡ​ൽ​ഹി: എ​സ്ഐ​ആ​റി​നെ​ത്തു​ട​ർ​ന്ന് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യ​പ്പെ​ട്ട വോ​ട്ട​ർ​മാ​ർ​ക്ക് തി​രി​കെ ഇ​ടം പി​ടി​ക്കാ​ൻ ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ന​ൽ​കി​യ അ​വ​സ​രം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് എ​സ്ഐ​ആ​റി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന "പീ​പ്പി​ൾ എ​​ഗെ​യി​ൻ​സ്റ്റ് എ​സ്ഐ​ആ​' പ്ര​സ്ഥാ​നം.

എ​സ്ഐ​ആ​ർ വി​ഷ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ യു-​ടേ​ൺ എ​ടു​ത്ത​തി​ന്‍റെ തെ​ളി​വാ​ണി​തെ​ന്നും ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ സ്വ​ന്തം ആ​​ഗ്ര​ഹ​പ്ര​കാ​ര​മ​ല്ല, സു​പ്രീം​കോ​ട​തി​യു​ടെ ക​ർ​ശ​ന​മാ​യ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണെ​ന്നും പ്ര​സ്ഥാ​ന​ത്തി​ലെ അം​ഗ​വും വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​യു​മാ​യ അ​ഞ്ജ​ലി ഭ​ര​ദ്വാ​ജ് ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Latest News

Corehub Up