Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti-Leftism

ഇടതു വിരുദ്ധത, ധൂർത്ത്, കെ​​​​​​​​​ടു​​​​​​​​​കാ​​​​​​​​​ര്യ​​​​​​​​​സ്ഥ​​​​​​​​​ത​​​​​​​​​...

ഇ​​​​​​​​​​​ട​​​​​​​​​​​തു​​​​​​​​​​​പ​​​​​​​​​​​ക്ഷ വി​​​​​​​​​​​രു​​​​​​​​​​​ദ്ധ​​​​​​​​​​​മാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു ചി​​​​​​​​​​​ല സ​​​​​​​​​​​മ​​​​​​​​​​​യ​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ മ​​​​​​​​​​​ത-​​​​​​​​വ​​​​​​​​​​​ർ​​​​​​​​​​​ഗീ​​​​​​​​​​​യ സം​​​​​​​​​​​ഘ​​​​​​​​​​​ട​​​​​​​​​​​ന​​​​​​​​​​​ക​​​​​​​​​​​ളു​​​​​​​​​​​മാ​​​​​​​​​​​യു​​​​​​​​​​​ള്ള ഇ​​​​​​​​​​​ട​​​​​​​​​​​തു​​​​​​​​​​​പ​​​​​​​​​​​ക്ഷ​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ പ്ര​​​​​​​​​​​ത്യേ​​​​​​​​​​​കി​​​​​​​​​​​ച്ച് സി​​​​​​​​പി​​​​​​​​എ​​​​​​​​മ്മി​​​​​​​​​​​ന്‍റെ പെ​​​​​​​​​​​രു​​​​​​​​​​​മാ​​​​​​​​​​​റ്റ​​​​​​​​​​​ങ്ങ​​​​​​​​​​​ൾ. തൃ​​​​​​​​​​​ശൂ​​​​​​​​​​​ർ പൂ​​​​​​​​​​​രം ക​​​​​​​​​​​ല​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​തി​​​​​​​​​​​ൽ എ​​​​​​​​​​​ന്തെ​​​​​​​​​​​ല്ലാ​​​​​​​​​​​മോ സം​​​​​​​​​​​ശ​​​​​​​​​​​യാ​​​​​​​​​​​സ്പ​​​​​​​​​​​ദ​​​​​​​​​​​മാ​​​​​​​​​​​യ സം​​​​​​​​​​​ഗ​​​​​​​​​​​തി​​​​​​​​​​​ക​​​​​​​​​​​ൾ ഉ​​​​​​​​​​​ണ്ടാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു എ​​​​​​​​​​​ന്നു വി​​​​​​​​​​​ശ്വ​​​​​​​​​​​സി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​വ​​​​​​​​​​​രാ​​​​​​​​​​​ണ് ബ​​​​​​​​​​​ഹു​​​​​​​​​​​ഭൂ​​​​​​​​​​​രി​​​​​​​​​​​ഭാ​​​​​​​​​​​ഗം കേ​​​​​​​​​​​ര​​​​​​​​​​​ളീ​​​​​​​​​​​യ​​​​​​​​​​​രും. അ​​​​​​​​​​​തു​​​​​​​​​​​പോ​​​​​​​​​​​ലെ ആ​​​​​​​​​​​ർ​​​​​​​​എ​​​​​​​​​​​സ്എ​​​​​​​​​​​സ് എ​​​​​​​​​​​ന്ന ഹി​​​​​​​​​​​ന്ദു​​​​​​​​​​​ത്വ​​​​​​​​​​​വാ​​​​​​​​​​​ദ സം​​​​​​​​​​​ഘ​​​​​​​​​​​ട​​​​​​​​​​​ന​​​​​​​​​​​യു​​​​​​​​​​​ടെ ര​​​​​​​​​​​ണ്ടാ​​​​​​​​​​​മ​​​​​​​​​​​നാ​​​​​​​​​​​യ നേ​​​​​​​​​​​താ​​​​​​​​​​​വി​​​​​​​​​​​നെ, സി​​​​​​​​പി​​​​​​​​എ​​​​​​​​​​​മ്മി​​​​​​​​​​​ന്‍റെ ര​​​​​​​​​​​ണ്ടാ​​​​​​​​​​​മ​​​​​​​​​​​നാ​​​​​​​​​​​യ നേ​​​​​​​​​​​താ​​​​​​​​​​​വ് പോ​​​​​​​​​​​യി ക​​​​​​​​​​​ണ്ട​​​​​​​​​​​തും ചാ​​​​​​​​​​​യ കു​​​​​​​​​​​ടി​​​​​​​​​​​ച്ച​​​​​​​​​​​തും കേ​​​​​​​​​​​ര​​​​​​​​​​​ളീ​​​​​​​​​​​യ ജ​​​​​​​​​​​ന​​​​​​​​​​​ത വ​​​​​​​​​​​ള​​​​​​​​​​​രെ നി​​​​​​​​​​​ഷ്ക​​​​​​​​​​​ള​​​​​​​​​​​ങ്ക​​​​​​​​​​​മാ​​​​​​​​​​​യ ഒ​​​​​​​​​​​രു കാ​​​​​​​​​​​ര്യ​​​​​​​​​​​മാ​​​​​​​​​​​യി​​​​​​​​​​​ട്ട​​​​​​​​​​​ല്ല ക​​​​​​​​​​​ണ്ട​​​​​​​​​​​ത്. ഇ​​​​​​​​​​​തി​​​​​​​​​​​നൊ​​​​​​​​​​​ക്കെ നേ​​​​​​​​​​​തൃ​​​​​​​​​​​ത്വം കൊ​​​​​​​​​​​ടു​​​​​​​​​​​ത്ത​​​​​​​​​​​ത​​​​​​​​​​​ത് ഒ​​​​​​​​​​​രു പോ​​​​​​​​​​​ലീ​​​​​​​​​​​സ് ഓ​​​​​​​​​​​ഫീ​​​​​​​​​​​സ​​​​​​​​റാ​​​​​​​​​​​ണ്. എ​​​​​​​​​​​ങ്കി​​​​​​​​​​​ലും ന​​​​​​​​​​​മു​​​​​​​​​​​ക്കെ​​​​​​​​​​​ല്ലാ​​​​​​​​​​​വ​​​​​​​​​​​ർ​​​​​​​​​​​ക്കും അ​​​​​​​​​​​റി​​​​​​​​​​​യാം, ഉ​​​​​​​​​​​ദ്യോ​​​​​​​​​​​ഗ​​​​​​​​​​​സ്ഥ​​​​​​​​​​​ർ ഇ​​​​​​​​​​​ത്ത​​​​​​​​​​​രം വ​​​​​​​​​​​ഴി​​​​​​​​​​​വി​​​​​​​​​​​ട്ട പ്ര​​​​​​​​​​​വൃ​​​​​​​​​​​ത്തി​​​​​​​​​​​ക​​​​​​​​​​​ൾ ചെ​​​​​​​​​​​യ്യ​​​​​​​​​​​ണ​​​​​​​​​​​മെ​​​​​​​​​​​ങ്കി​​​​​​​​​​​ൽ രാ​​​​​​​​​​​ഷ്‌​​​​​​​​ട്രീ​​​​​​​​​​​യ നേ​​​​​​​​​​​തൃ​​​​​​​​​​​ത്വ​​​​​​​​​​​ത്തി​​​​​​​​ന്‍റെ പി​​​​​​​​​​​ൻ​​​​​​​​​​​ബ​​​​​​​​​​​ലം വേ​​​​​​​​​​​ണ​​​​​​​​​​​മെ​​​​​​​​​​​ന്ന്.

ബി​​​​​​​​ജെ​​​​​​​​​​​പി​​​​​​​​​​​യു​​​​​​​​​​​ടെ നേ​​​​​​​​​​​താ​​​​​​​​​​​ക്ക​​​​​​​​​​​ൾ ഉ​​​​​​​​​​​ൾ​​​​​​​​​​​പ്പെ​​​​​​​​​​​ട്ട വ​​​​​​​​​​​ലി​​​​​​​​​​​യ സാ​​​​​​​​​​​മ്പ​​​​​​​​​​​ത്തി​​​​​​​​​​​ക അ​​​​​​​​​​​ഴി​​​​​​​​​​​മ​​​​​​​​​​​തി​​​​​​​​​​​ക്കേ​​​​​​​​​​​സു​​​​​​​​​​​ക​​​​​​​​​​​ൾ പു​​​​​​​​​​​ക​​​​​​​​​​​യാ​​​​​​​​​​​യും ആ​​​​​​​​​​​വി​​​​​​​​​​​യാ​​​​​​​​​​​യും പോ​​​​​​​​​​​യ​​​​​​​​​​​ത് സ്വാ​​​​​​​​​​​ഭാ​​​​​​​​​​​വി​​​​​​​​​​​ക​​​​​​​​​​​മാ​​​​​​​​​​​യാ​​​​​​​​​​​ണെ​​​​​​​​​​​ന്ന് ഒ​​​​​​​​​​​രാ​​​​​​​​​​​ളും വി​​​​​​​​​​​ശ്വ​​​​​​​​​​​സി​​​​​​​​​​​ച്ചി​​​​​​​​​​​ട്ടി​​​​​​​​​​​ല്ല. തി​​​​​​​​​​​രി​​​​​​​​​​​ച്ച്, കേ​​​​​​​​​​​ര​​​​​​​​​​​ള​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ മു​​​​​​​​​​​ഖ്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി​​​​​​​​​​​ക്കെ​​​​​​​​​​​തി​​​​​​​​​​​രാ​​​​​​​​​​​യ സാ​​​​​​​​​​​മ്പ​​​​​​​​​​​ത്തി​​​​​​​​​​​ക അ​​​​​​​​​​​ഴി​​​​​​​​​​​മ​​​​​​​​​​​തി കേ​​​​​​​​​​​സു​​​​​​​​​​​ക​​​​​​​​​​​ൾ തേ​​​​​​​​​​​ഞ്ഞു​​​​​​​​​​​മാ​​​​​​​​​​​ഞ്ഞു പോ​​​​​​​​​​​കാൻ തു​​​​​​​​​​​ട​​​​​​​​​​​ങ്ങു​​​​​​​​​​​ന്ന​​​​​​​​​​​ത് അ​​​​​​​​​​​തി​​​​​​​​​​​ൽ തെ​​​​​​​​​​​ളി​​​​​​​​​​​വൊ​​​​​​​​​​​ന്നും ഇ​​​​​​​​​​​ല്ലാ​​​​​​​​​​​ത്ത​​​​​​​​​​​തു​​​​​​​​​​​കൊ​​​​​​​​​​​ണ്ടാ​​​​​​​​​​​ണെന്ന് ആ​​​​​​​​​​​രും ക​​​​​​​​​​​രു​​​​​​​​​​​തു​​​​​​​​​​​ന്നു​​​​​​​​​​​മി​​​​​​​​​​​ല്ല. ഒ​​​​​​​​​​​രു​​​​​​​​​​​കാ​​​​​​​​​​​ല​​​​​​​​​​​ത്ത് അ​​​​​​​​​​​ഴി​​​​​​​​​​​മ​​​​​​​​​​​തിവി​​​​​​​​​​​രു​​​​​​​​​​​ദ്ധ​​​​​​​​​​​ത​​​​​​​​​​​യ്ക്ക് പേ​​​​​​​​​​​രു​​​​​​​​​​​കേ​​​​​​​​​​​ട്ട ഒ​​​​​​​​​​​രു രാ​​​​​​​​​​​ഷ്‌​​​​​​​​ട്രീ​​​​​​​​​​​യ ക​​​​​​​​​​​ക്ഷി അ​​​​​​​​​​​തി​​​​​​​​​​​ന്‍റെ ച​​​​​​​​​​​ളി​​​​​​​​​​​ക്കു​​​​​​​​​​​ഴി​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ൽ വീ​​​​​​​​​​​ണുകി​​​​​​​​​​​ട​​​​​​​​​​​ക്കു​​​​​​​​​​​ന്നു എ​​​​​​​​​​​ന്നു​​​​​​​​​​​ള്ള ബോ​​​​​​​​​​​ധ​​​​​​​​​​​വും ജ​​​​​​​​​​​ന​​​​​​​​​​​ത​​​​​​​​​​​യ്ക്കു​​​​​​​​ണ്ടാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു എ​​​​​​​​​​​ന്നു​​​​​​​​​​​ള്ള​​​​​​​​​​​തി​​​​​​​​​​​ന് തെ​​​​​​​​​​​ളി​​​​​​​​​​​വാ​​​​​​​​​​​ണ് ഈ ​​​​​​​​​​​നെ​​​​​​​​​​​ടു​​​​​​​​​​​ങ്ക​​​​​​​​​​​ൻ പ​​​​​​​​​​​രാ​​​​​​​​​​​ജ​​​​​​​​​​​യം. ആ​​​​​​​​​​​രും ഒ​​​​​​​​​​​ന്നും മ​​​​​​​​​​​റ​​​​​​​​​​​ന്നി​​​​​​​​​​​ട്ടി​​​​​​​​​​​ല്ല. ഇ​​​​​​​​​​​ത്ത​​​​​​​​​​​ര​​​​​​​​​​​ത്തി​​​​​​​​​​​ലു​​​​​​​​​​​ള്ള ക​​​​​​​​​​​പ​​​​​​​​​​​ടനാ​​​​​​​​​​​ട​​​​​​​​​​​ക​​​​​​​​​​​ങ്ങ​​​​​​​​​​​ൾ ജ​​​​​​​​​​​ന​​​​​​​​​​​മ​​​​​​​​​​​ന​​​​​​​​​​​സി​​​​​​​​​​​ൽ മ​​​​​​​​​​​ങ്ങാ​​​​​​​​​​​തെ കി​​​​​​​​​​​ട​​​​​​​​​​​ക്കു​​​​​​​​​​​ന്നു എ​​​​​​​​​​​ന്ന​​​​​​​​​​​താ​​​​​​​​​​​ണ് 102/35 എ​​​​​​​​​​​ന്ന ക​​​​​​​​​​​ണ​​​​​​​​​​​ക്ക് ഉ​​​​​​​​​​​റ​​​​​​​​​​​പ്പി​​​​​​​​​​​ച്ചുപ​​​​​​​​​​​റ​​​​​​​​​​​യു​​​​​​​​​​​ന്ന​​​​​​​​​​​ത്.

ഒ​​​​​​​​​​​രു ഇ​​​​​​​​​​​ട​​​​​​​​​​​തു​​​​​​​​​​​പ​​​​​​​​​​​ക്ഷ പാ​​​​​​​​​​​ർ​​​​​​​​​​​ട്ടി​​​​​​​​​​​ക്ക് ചേ​​​​​​​​​​​രാ​​​​​​​​​​​ത്തവിധ​​​​​​​​​​​മു​​​​​​​​​​​ള്ള ധൂ​​​​​​​​​​​ർ​​​​​​​​​​​ത്തും കെ​​​​​​​​​​​ടു​​​​​​​​​​​കാ​​​​​​​​​​​ര്യ​​​​​​​​​​​സ്ഥ​​​​​​​​​​​ത​​​​​​​​​​​യു​​​​​​​​​​​മാ​​​​​​​​​​​ണ് ഭ​​​​​​​​​​​ര​​​​​​​​​​​ണ​​​​​​​​​​​ത്തി​​​​​​​​​​​ലു​​​​​​​​​​​ട​​​​​​​​​​​നീ​​​​​​​​​​​ളം പ്ര​​​​​​​​​​​ക​​​​​​​​​​​ട​​​​​​​​​​​മാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്ന​​​​​​​​​​​ത്.​​​ ആ​​​​​​​​​​​ശാ​​​​​​​​​​​ വ​​​​​​​​​​​ർ​​​​​​​​​​​ക്ക​​​​​​​​​​​ർ​​​​​​​​​​​മാ​​​​​​​​​​​രോ​​​​​​​​​​​ട് ഒ​​​​​​​​​​​രു കൊ​​​​​​​​​​​ല്ല​​​​​​​​​​​ത്തോ​​​​​​​​​​​ളം മു​​​​​​​​​​​ഖം തി​​​​​​​​​​​രി​​​​​​​​​​​ച്ചി​​​​​​​​​​​രു​​​​​​​​​​​ന്ന സ​​​​​​​​​​​ർ​​​​​​​​​​​ക്കാ​​​​​​​​​​​ർ, ന​​​​​​​​​​​വ​​​​​​​​​​​കേ​​​​​​​​​​​ര​​​​​​​​​​​ള ബ​​​​​​​​​​​സ് വാ​​​​​​​​​​​ങ്ങാ​​​​​​​​​​​നും ആ​​​​​​​​​​​ഗോ​​​​​​​​​​​ള അ​​​​​​​​​​​യ്യ​​​​​​​​​​​പ്പ​​​​​​​​​​​സം​​​​​​​​​​​ഗ​​​​​​​​​​​മം ന​​​​​​​​​​​ട​​​​​​​​​​​ത്താ​​​​​​​​​​​നും അ​​​​​​​​​​​തി​​​​​​​​​​​താ​​​​​​​​​​​ര (Super Star)വു​​​​​​​​​​​മാ​​​​​​​​​​​യു​​​​​​​​​​​ള്ള അ​​​​​​​​​​​ഭി​​​​​​​​​​​മു​​​​​​​​​​​ഖം ന​​​​​​​​​​​ട​​​​​​​​​​​ത്താ​​​​​​​​​​​നും പൗ​​​​​​​​​​​ര​​​​​​​​​​​പ്ര​​​​​​​​​​​മു​​​​​​​​​​​ഖ​​​​​​​​​​​ന്മാ​​​​​​​​​​​രെ രാ​​​​​​​​​​​വി​​​​​​​​​​​ലെ​​​​​​​​​​​യും ഉ​​​​​​​​​​​ച്ച​​​​​​​​​​​യ്ക്കും വൈ​​​​​​​​​​​കു​​​​​​​​​​​ന്നേ​​​​​​​​​​​ര​​​​​​​​​​​വും തേ​​​​​​​​​​​ടി​​​​​​​​​​​പ്പി​​​​​​​​​​​ടി​​​​​​​​​​​ച്ച് സ​​​​​​​​​​​മൃ​​​​​​​​​​​ദ്ധ​​​​​​​​​​​മാ​​​​​​​​​​​യ ഭ​​​​​​​​​​​ക്ഷ​​​​​​​​​​​ണ​​​​​​​​​​​ത്തോ​​​​​​​​​​​ടു​​​​​​​​കൂ​​​​​​​​​​​ടി സ​​​​​​​​​​​ൽ​​​​​​​​​​​ക്ക​​​​​​​​​​​രി​​​​​​​​​​​ക്കാ​​​​​​​​​​​നും തൊ​​​​​​​​​​​ഴു​​​​​​​​​​​ത്ത് കെ​​​​​​​​​​​ട്ടാ​​​​​​​​​​​നും പ​​​​​​​​​​​ശു​​​​​​​​​​​വി​​​​​​​​​​​നെ പോ​​​​​​​​​​​റ്റാ​​​​​​​​​​​നു​​​​​​​​​​​മൊ​​​​​​​​​​​ക്കെ ധൂ​​​​​​​​​​​ർ​​​​​​​​​​​ത്ത് കാ​​​​​​​​​​​ണി​​​​​​​​​​​ച്ച​​​​​​​​​​​ത്. ഉ​​​​​​​​​​​മ്മ​​​​​​​​​​​ൻ​​​ ചാ​​​​​​​​​​​ണ്ടി​​​​​​​​​​​യു​​​​​​​​​​​ടെ കാ​​​​​​​​​​​ല​​​​​​​​​​​ത്ത് ക്ഷേ​​​​​​​​​​​മ​​​​​​​​​​​പെ​​​​​​​​​​​ൻ​​​​​​​​​​​ഷ​​​​​​​​​​​ൻ മു​​​​​​​​​​​ട​​​​​​​​​​​ങ്ങി​​​​​​​​​​​യ​​​​​​​​​​​തി​​​​​​​​​​​നെ​​​​​​​​​​​ക്കു​​​​​​​​​​​റി​​​​​​​​​​​ച്ച് വ​​​​​​​​​​​ല്ലാ​​​​​​​​​​​തെ ശ​​​​​​​​​​​കാ​​​​​​​​​​​രി​​​​​​​​​​​ച്ചുകൊ​​​​​​​​​​​ണ്ടി​​​​​​​​​​​രു​​​​​​​​​​​ന്ന ഇ​​​​​​​​​​​ട​​​​​​​​​​​തു​​​​​​​​​​​പ​​​​​​​​​​​ക്ഷ വ​​​​​​​​​​​ക്താ​​​​​​​​​​​ക്ക​​​​​​​​​​​ൾ ത​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ടെ കാ​​​​​​​​​​​ല​​​​​​​​​​​ത്ത് പ​​​​​​​​​​​ല​​​​​​​​​​​ത​​​​​​​​​​​വ​​​​​​​​​​​ണ ഇ​​​​​​​​​​​തു മു​​​​​​​​​​​ട​​​​​​​​​​​ങ്ങി​​​​​​​​​​​യി​​​​​​​​​​​ട്ടു​​​​​​​​​​​ണ്ട് എ​​​​​​​​​​​ന്നു​​​​​​​​​​​ള്ള കാ​​​​​​​​​​​ര്യം മ​​​​​​​​​​​റ​​​​​​​​​​​ച്ചു​​​​​​​​വ​​​​​​​​യ്​​​​​​​​​​​ക്കു​​​​​​​​​​​ക​​​​​​​​​​​യാ​​​​​​​​​​​ണ് ചെ​​​​​​​​​​​യ്ത​​​​​​​​​​​ത്. എ​​​​​​​​​​​ന്നി​​​​​​​​​​​ട്ട് മൂ​​​​​​​​​​​ന്നും നാ​​​​​​​​​​​ലും ഗ​​​​​​​​​​​ഡു​​​​​​​​​​​ക്ക​​​​​​​​​​​ൾ ഓ​​​​​​​​​​​ണ​​​​​​​​​​​ത്തി​​​​​​​​​​​നും വി​​​​​​​​​​​ഷു​​​​​​​​​​​വി​​​​​​​​​​​നും ക്രി​​​​​​​​​​​സ്മ​​​​​​​​​​​സി​​​​​​​​​​​നും പെ​​​​​​​​​​​രു​​​​​​​​​​​ന്നാ​​​​​​​​​​​ളി​​​​​​​​​​​നും കൂ​​​​​​​​​​​ട്ടി​​​​​​​​​​​ച്ചേ​​​​​​​​​​​ർ​​​​​​​​​​​ത്ത് കൊ​​​​​​​​​​​ടു​​​​​​​​​​​ക്കു​​​​​​​​​​​മ്പോ​​​​​​​​​​​ൾ സ​​​​​​​​​​​ർ​​​​​​​​​​​ക്കാ​​​​​​​​​​​രി​​​​​​​​ന്‍റെ സ​​​​​​​​​​​മ്മാ​​​​​​​​​​​നം എ​​​​​​​​​​​ന്ന ലേ​​​​​​​​​​​ബ​​​​​​​​​​​ലി​​​​​​​​​​​ലാ​​​​​​​​​​​ണ് കൊ​​​​​​​​​​​ടു​​​​​​​​​​​ത്തി​​​​​​​​​​​രു​​​​​​​​​​​ന്ന​​​​​​​​​​​ത്. അ​​​​​​​​​​​ത് ഒ​​​​​​​​​​​രു ച​​​​​​​​​​​തി​​​​​​​​​​​യാ​​​​​​​​​​​ണ്. ക്ഷേ​​​​​​​​​​​മ​​​​​​​​​​​പെ​​​​​​​​​​​ൻ​​​​​​​​​​​ഷ​​​​​​​​​​​ൻ സ​​​​​​​​​​​മ്മാ​​​​​​​​​​​ന​​​​​​​​മ​​​​​​​​​​​ല്ല, അ​​​​​​​​​​​വ​​​​​​​​​​​കാ​​​​​​​​​​​ശ​​​​​​​​​​​മാ​​​​​​​​​​​ണ്.

പാ​​​​​​​​​​​ർ​​​​​​​​​​​ട്ടി​​​​​​​​​​​വ​​​​​​​​​​​ത്ക​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​പ്പെ​​​​​​​​​​​ട്ട അ​​​​​​​​​​​ഴി​​​​​​​​​​​മ​​​​​​​​​​​തി

പാ​​​​​​​​​​​ർ​​​​​​​​​​​ട്ടി​​​​​​​​​​​വ​​​​​​​​​​​ത്ക​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​പ്പെ​​​​​​​​​​​ട്ട അ​​​​​​​​​​​ഴി​​​​​​​​​​​മ​​​​​​​​​​​തി വ്യാ​​​​​​​​​​​പ​​​​​​​​​​​ക​​​​​​​​​​​മാ​​​​​​​​​​​യി എ​​​​​​​​​​​ന്ന​​​​​​​​​​​തും അ​​​​​​​​​​​ത് എ​​​​​​​​​​​ല്ലാ​​​​​​​​​​​വ​​​​​​​​​​​ർ​​​​​​​​​​​ക്കും മ​​​​​​​​​​​ന​​​​​​​​​​​സി​​​​​​​​​​​ലാ​​​​​​​​​​​കുംവി​​​​​​​​​​​ധം പ്ര​​​​​​​​​​​ക​​​​​​​​​​​ട​​​​​​​​​​​മാ​​​​​​​​​​​യി എ​​​​​​​​​​​ന്ന​​​​​​​​​​​തു​​​​​​​​​​​മാ​​​​​​​​​​​ണ് ഈ ​​​​​​​​​​​ഭ​​​​​​​​​​​ര​​​​​​​​​​​ണ​​​​​​​​​​​കാ​​​​​​​​​​​ല​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ മ​​​​​​​​​​​റ്റൊ​​​​​​​​​​​രു നേ​​​​​​​​​​​ട്ടം. മു​​​​​​​​​​​ഖ്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി​​​​​​​​​​​യു​​​​​​​​​​​ടെ മ​​​​​​​​​​​ക​​​​​​​​​​​ളു​​​​​​​​​​​ടെ ക​​​​​​​​​​​മ്പ​​​​​​​​​​​നി​​​​​​​​​​​ക്ക് അ​​​​​​​​​​​ന​​​​​​​​​​​ർ​​​​​​​​​​​ഹ​​​​​​​​​​​മാ​​​​​​​​​​​യി കി​​​​​​​​​​​ട്ടു​​​​​​​​​​​ന്ന മാ​​​​​​​​​​​സ​​​​​​​​​​​പ്പ​​​​​​​​​​​ടി​​​​​​​​​​​യെ​​​​​​​​​​​ക്കു​​​​​​​​​​​റി​​​​​​​​​​​ച്ചു​​​​​​​​​​​ള്ള​​​​​​​​​​​ വാ​​​​​​​​​​​ർ​​​​​​​​​​​ത്ത​​​​​​​​​​​ക​​​​​​​​​​​ൾ കു​​​​​​​​​​​റേ​​​​​​​​​​​ക്കാ​​​​​​​​​​​ലം കേ​​​​​​​​​​​ര​​​​​​​​​​​ള​​​​​​​​​​​ത്തി​​​​​​​​​​​ൽ നി​​​​​​​​​​​റ​​​​​​​​​​​ഞ്ഞു​​​​​​​​​​​നി​​​​​​​​​​​ന്നി​​​​​​​​​​​രു​​​​​​​​​​​ന്നു. അ​​​​​​​​​​​ദ്ദേ​​​​​​​​​​​ഹ​​​​​​​​​​​ത്തി​​​​​​​​ന്‍റെ അ​​​​​​​​​​​ന്തഃ​​​​​​​​​​​പു​​​​​​​​​​​ര​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ​​​​​​​​പോ​​​​​​​​​​​ലും പ്ര​​​​​​​​​​​വേ​​​​​​​​​​​ശ​​​​​​​​​​​ന​​​​​​​​​​​മു​​​​​​​​​​​ണ്ടാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്ന​​​​​​​​​​​വ​​​​​​​​​​​ർ പി​​​​​​​​​​​ന്നീ​​​​​​​​​​​ട് വെ​​​​​​​​​​​ളി​​​​​​​​​​​പ്പെ​​​​​​​​​​​ടു​​​​​​​​ത്തി​​​​​​​​​​​യ​​​​​​​​​​​തും അ​​​​​​​​​​​ഴി​​​​​​​​​​​മ​​​​​​​​​​​തി​​​​​​​​​​​ക്ക​​​​​​​​​​​ഥ​​​​​​​​​​​ക​​​​​​​​​​​ൾ ത​​​​​​​​​​​ന്നെ. ഒ​​​​​​​​​​​ടു​​​​​​​​​​​വി​​​​​​​​​​​ല​​​​​​​​​​​ത് ശ​​​​​​​​​​​ബ​​​​​​​​​​​രി​​​​​​​​​​​മ​​​​​​​​​​​ല ക്ഷേ​​​​​​​​​​​ത്ര​​​​​​​​​​​ത്തി​​​​​​​​​​​ലെ സ്വ​​​​​​​​​​​ർ​​​​​​​​​​​ണ​​​​​​​​​​​പ്പാ​​​​​​​​​​​ളി​​​​​​​​​​​ക​​​​​​​​​​​ളും മ​​​​​​​​​​​റ്റും ക​​​​​​​​​​​ള​​​​​​​​​​​വു​​​​​​​​പോ​​​​​​​​​​​കു​​​​​​​​​​​ന്ന ഞെ​​​​​​​​​​​ട്ടി​​​​​​​​​​​ക്കു​​​​​​​​​​​ന്ന അ​​​​​​​​​​​വ​​​​​​​​​​​സ്ഥ​​​​​​​​​​​യി​​​​​​​​​​​ലെ​​​​​​​​​​​ത്തി. ക​​​​​​​​​​​രു​​​​​​​​​​​വ​​​​​​​​​​​ന്നൂ​​​​​​​​​​​ർ ബാ​​​​​​​​​​​ങ്ക് കൊ​​​​​​​​​​​ള്ള മു​​​​​​​​​​​ത​​​​​​​​​​​ൽ സ​​​​​​​​​​​ഹ​​​​​​​​​​​ക​​​​​​​​​​​ര​​​​​​​​​​​ണ രം​​​​​​​​​​​ഗ​​​​​​​​​​​ത്തു ന​​​​​​​​​​​ട​​​​​​​​​​​ന്ന പ​​​​​​​​​​​ല​​​​​​​​​​​ത​​​​​​​​​​​രം കെ​​​​​​​​​​​ടു​​​​​​​​​​​കാ​​​​​​​​​​​ര്യ​​​​​​​​​​​സ്ഥ​​​​​​​​​​​ത​​​​​​​​​​​ക​​​​​​​​​​​ളെ​​​​​​​​​​​ക്കു​​​​​​​​​​​റി​​​​​​​​​​​ച്ചു​​​​​​​​​​​ള്ള വാ​​​​​​​​​​​ർ​​​​​​​​​​​ത്ത​​​​​​​​​​​ക​​​​​​​​​​​ൾ വ​​​​​​​​​​​ന്നി​​​​​​​​​​​രു​​​​​​​​​​​ന്നു. എ​​​​​​​​​​​ന്തി​​​​​​​​​​​നും ഏ​​​​​​​​​​​തി​​​​​​​​​​​നും ഓ​​​​​​​​​​​ടി​​​​​​​​​​​യെ​​​​​​​​​​​ത്തു​​​​​​​​​​​ന്ന കേ​​​​​​​​​​​ന്ദ്ര​​​​​​​​​​​ ഏ​​​​​​​​​​​ജ​​​​​​​​​​​ൻ​​​​​​​​​​​സി​​​​​​​​​​​ക​​​​​​​​​​​ൾ ഇ​​​​​​​​​​​ത്ത​​​​​​​​​​​രം കാ​​​​​​​​​​​ര്യ​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ ഉ​​​​​​​​​​​ദാ​​​​​​​​​​​സീ​​​​​​​​​​​ന​​​​​​​​​​​ത കാ​​​​​​​​​​​ണി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​ത് ന​​​​​​​​​​​മ്മ​​​​​​​​​​​ൾ ക​​​​​​​​​​​ണ്ടു. ബി​​​​​​​​​​​ജെ​​​​​​​​പി പ്ര​​​​​​​​​​​സി​​​​​​​​​​​ഡ​​​​​​​​​​​ന്‍റാ​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്ന കെ. ​​​​​​​​​​​സു​​​​​​​​​​​രേ​​​​​​​​​​​ന്ദ്ര​​​​​​​​ന്‍റെ പേ​​​​​​​​​​​രി​​​​​​​​​​​ൽ ഉ​​​​​​​​​​​യ​​​​​​​​​​​ർ​​​​​​​​​​​ന്ന ക​​​​​​​​​​​റു​​​​​​​​​​​ത്ത പെ​​​​​​​​​​​ട്ടി വി​​​​​​​​വാ​​​​​​​​​​​ദ​​​​​​​​​​​വും കൊ​​​​​​​​​​​ടു​​​​​​​​​​​ങ്ങ​​​​​​​​​​​ല്ലൂ​​​​​​​​​​​രി​​​​​​​​​​​ലെ ക​​​​​​​​​​​ള്ള​​​​​​​​​​​നോ​​​​​​​​​​​ട്ട​​​​​​​​​​​ടി വി​​​​​​​​​​​വാ​​​​​​​​​​​ദ​​​​​​​​​​​വും എ​​​​​​​​​​​വി​​​​​​​​​​​ടെ​​​​​​​​​​​യെ​​​​​​​​​​​ത്തി​​​​​​​​​​​യെ​​​​​​​​​​​ന്ന് ന​​​​​​​​​​​മു​​​​​​​​​​​ക്കാ​​​​​​​​​​​ർ​​​​​​​​​​​ക്കു​​​​​​​​​​​മ​​​​​​​​​​​റി​​​​​​​​​​​യി​​​​​​​​​​​ല്ല. പ്രാ​​​​​​​​​​​ദേ​​​​​​​​​​​ശി​​​​​​​​​​​ക​​​​​​​​​​​മാ​​​​​​​​​​​യും ഗ്രാ​​​​​​​​​​​മഗ്രാ​​​​​​​​​​​മാ​​​​​​​​​​​ന്ത​​​​​​​​​​​ര​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ ചെ​​​​​​​​​​​റി​​​​​​​​​​​യ റോ​​​​​​​​​​​ഡു​​​​​​​​​​​ക​​​​​​​​​​​ളും ക​​​​​​​​​​​ലു​​​​​​​​​​​ങ്കു​​​​​​​​​​​ക​​​​​​​​​​​ളും നി​​​​​​​​​​​ർ​​​​​​​​​​​മി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​തി​​​​​​​​​​​ലെ വ​​​​​​​​​​​രെ അ​​​​​​​​​​​ഴി​​​​​​​​​​​മ​​​​​​​​​​​തി​​​​​​​​​​​യി​​​​​​​​​​​ലേ​​​​​​​​​​​ക്കും ഈ ​​​​​​​​​​​സം​​​​​​​​​​​ശ​​​​​​​​​​​യ​​​​​​​​​​​ങ്ങ​​​​​​​​​​​ൾ നീ​​​​​​​​​​​ണ്ടു.

അ​​​​​​​​​​മി​​​​​​​​​​താ​​​​​​​​​​ധി​​​​​​​​​​കാ​​​​​​​​​​രം അ​​​​​​​​​​മി​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​യി ദു​​​​​​​​​​ഷി​​​​​​​​​​പ്പി​​​​​​​​​​ക്കും

മു​​​​​​​​​​ന്ന​​​​​​​​​​ണി ഭ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​ത്തി​​​​​​​​​​ന്‍റെ ജ​​​​​​​​​​നാ​​​​​​​​​​ധി​​​​​​​​​​പ​​​​​​​​​​ത്യ​​​​​​​​​​വ​​​​​​​​​​ത്ക​​​​​​​​​​ര​​​​​​​​​​ണം സാ​​​​​​​​​​മാ​​​​​​​​​​ന്യം ഫ​​​​​​​​​​ല​​​​​​​​​​പ്ര​​​​​​​​​​ദ​​​​​​​​​​മാ​​​​​​​​​​യി ക​​​​​​​​​​മ്യൂ​​​​​​​​​​ണി​​​​​​​​​​സ്റ്റ് പാ​​​​​​​​​​ർ​​​​​​​​​​ട്ടി​​​​​​​​​​ക​​​​​​​​​​ൾ കൊ​​​​​​​​​​ണ്ടു​​​​​​​ന​​​​​​​​​​ട​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു. സോ​​​​​​​​​​ഷ്യ​​​​​​​​​​ലി​​​​​​​​​​സ്റ്റു​​​​​​​​​​ക​​​​​​​​​​ളും അ​​​​​​​​​​തി​​​​​​​​​​ൽ പ​​​​​​​​​​ങ്കാ​​​​​​​​​​ളി​​​​​​​​​​ക​​​​​​​​​​ളാ​​​​​​​​​​യി. അ​​​​​​​​​​ങ്ങി​​​​​​​​​​നെ ഒ​​​​​​​​​​രു ഇ​​​​​​​​​​ട​​​​​​​​​​തു​​​​​​​​​​പ​​​​​​​​​​ക്ഷ ജ​​​​​​​​​​നാ​​​​​​​​​​ധി​​​​​​​​​​പ​​​​​​​​​​ത്യ​​​​​​​​​​മു​​​​​​​​​​ന്ന​​​​​​​​​​ണി ഉ​​​​​​​​​​ട​​​​​​​​​​ലെ​​​​​​​​​​ടു​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​യും ചെ​​​​​​​​​​യ്തു.​​​ സാ​​​​​​​​​​ങ്കേ​​​​​​​​​​തി​​​​​​​​​​കാ​​​​​​​​​​ർ​​​​​​​​​​ഥ​​​​​​​​​​ത്തി​​​​​​​​​​ൽ വ​​​​​​​​​​ല​​​​​​​​​​തു​​​​​​​​​​പ​​​​​​​​​​ക്ഷം എ​​​​​​​​​​ന്നൊ​​​​​​​​​​ന്നും വി​​​​​​​​​​ളി​​​​​​​​​​ക്കാ​​​​​​​​​​ൻ ക​​​​​​​​​​ഴി​​​​​​​​​​യി​​​​​​​​​​ല്ലെ​​​​​​​​​​ങ്കി​​​​​​​​​​ലും കോ​​​​​​​​​​ൺ​​​​​​​​​​ഗ്ര​​​​​​​​​​സ് നേ​​​​​​​​​​തൃ​​​​​​​​​​ത്വ​​​​​​​​​​ത്തി​​​​​​​​​​ൽ മ​​​​​​​​​​റ്റൊ​​​​​​​​​​രു മു​​​​​​​​​​ന്ന​​​​​​​​​​ണി​​​​​​​​​​യും കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ൽ നി​​​​​​​​​​ല​​​​​​​​​​വി​​​​​​​​​​ൽ വ​​​​​​​​​​ന്നു.​​​ ര​​​​​​​​​​ണ്ടു മു​​​​​​​​​​ന്ന​​​​​​​​​​ണി​​​​​​​​​​ക​​​​​​​​​​ളെ​​​​​​​​​​യും മാ​​​​​​​​​​റി​​​​​​​​​​മാ​​​​​​​​​​റി വ​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ന്ന കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ന്‍റെ ജ​​​​​​​​​​നാ​​​​​​​​​​ധി​​​​​​​​​​പ​​​​​​​​​​ത്യ​​​​​​​​​​ബോ​​​​​​​​​​ധം കു​​​​​​​​​​റെ​​​​​​​​​​യൊ​​​​​​​​​​ക്കെ ആ​​​​​​​​​​രോ​​​​​​​​​​ഗ്യ​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു; കു​​​​​​​​​​റ്റ​​​​​​​​​​മ​​​​​​​​​​റ്റ​​​​​​​​​​താ​​​​​​​​​​ണ് എ​​​​​​​​​​ന്നു പ​​​​​​​​​​റ​​​​​​​​​​യു​​​​​​​​​​ന്നി​​​​​​​​​​ല്ലെ​​​​​​​​​​ങ്കി​​​​​​​​​​ലും. ഇ​​​​​​​​​​തി​​​​​​​​​​നൊ​​​​​​​​​​രു ഭം​​​​​​​​​​ഗം വ​​​​​​​​​​ന്ന​​​​​​​​​​താ​​​​​​​​​​ണ് 2016ൽ ​​​​​​​​​​ന​​​​​​​​​​മ്മ​​​​​​​​​​ൾ ക​​​​​​​​​​ണ്ട​​​​​​​​​​ത്.​​​ അ​​​​​​​​​​ധി​​​​​​​​​​കാ​​​​​​​​​​രം ആ​​​​​​​​​​രെ​​​​​​​​​​യും ഭ്ര​​​​​​​​​​മി​​​​​​​​​​പ്പി​​​​​​​​​​ക്കും. അ​​​​​​​​​​ത് ദു​​​​​​​​​​ഷി​​​​​​​​​​പ്പി​​​​​​​​​​ക്കും. അ​​​​​​​​​​മി​​​​​​​​​​താ​​​​​​​​​​ധി​​​​​​​​​​കാ​​​​​​​​​​രം അ​​​​​​​​​​മി​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​യി ദു​​​​​​​​​​ഷി​​​​​​​​​​പ്പി​​​​​​​​​​ക്കും. വ​​​​​​​​​​ള​​​​​​​​​​രെ പ​​​​​​​​​​ഴ​​​​​​​​​​യൊ​​​​​​​​​​രു സ​​​​​​​​​​ന്ദേ​​​​​​​​​​ശ​​​​​​​​​​മാ​​​​​​​​​​ണി​​​​​​​​​​ത്.

സി​​​​​​​പി​​​​​​​​​​ഐ ഒ​​​​​​​​​​ഴി​​​​​​​​​​കെയുള്ള ഘ​​​​​​​​​​ട​​​​​​​​​​ക​​​​​​​​​​ക​​​​​​​​​​ക്ഷി​​​​​​​​​​ക​​​​​​​​​​ൾ വ​​​​​​​​​​ള​​​​​​​​​​രെ ദു​​​​​​​​​​ർ​​​​​​​​​​ബ​​​​​​​​​​ല​​​​​​​​​​മാ​​​​​​​​​​യ​​​​​​​​​​ത് സി​​​​​​​പി​​​​​​​എ​​​​​​​​​​മ്മി​​​​​​​​​​ന് അ​​​​​​​ദൃ​​​​​​​ശ‍്യ​​​​​​​​​​മാ​​​​​​​​​​യി ഭ​​​​​​​​​​രി​​​​​​​​​​ക്കാ​​​​​​​​​​ൻ ധൈ​​​​​​​​​​ര്യം ന​​​​​​​​​​ൽ​​​​​​​​​​കി. ക​​​​​​​​​​മ്യൂ​​​​​​​​​​ണി​​​​​​​​​​സ്റ്റ് പാ​​​​​​​​​​ർ​​​​​​​​​​ട്ടി​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ പ​​​​​​​​​​ര​​​​​​​​​​മ്പ​​​​​​​​​​രാ​​​​​​​​​​ഗ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​യ ഏ​​​​​​​​​​ക​​​​​​​​​​ശി​​​​​​​​​​ലാ രൂ​​​​​​​​​​പ​​​​​​​​​​ത്തി​​​​​​​​​​ന് പ​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു മു​​​​​​​​​​ന്ന​​​​​​​​​​ണി സം​​​​​​​​​​വി​​​​​​​​​​ധാ​​​​​​​​​​നം. ഇ​​​​​​​​​​ത്ത​​​​​​​​​​വ​​​​​​​​​​ണ സി​​​​​​​പി​​​​​​​എം മാ​​​​​​​​​​ത്രം മു​​​​​​​​​​ഖ്യ​​​​​​​​​​മാ​​​​​​​​​​വു​​​​​​​​​​ക​​​​​​​​​​യും മു​​​​​​​​​​ഖ്യ​​​​​​​​​​മ​​​​​​​​​​ന്ത്രി ഏ​​​​​​​​​​താ​​​​​​​​​​ണ്ട് ഏ​​​​​​​​​​കാ​​​​​​​​​​ധി​​​​​​​​​​പ​​​​​​​​​​തി​​​​​​​​​​യാ​​​​​​​​​​വു​​​​​​​​​​ക​​​​​​​​​​യും ചെ​​​​​​​​​​യ്ത​​​​​​​​​​താ​​​​​​​​​​ണ് ക​​​​​​​​​​ഴി​​​​​​​​​​ഞ്ഞ അ​​​​​​​​​​ഞ്ചു​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ഷ​​​​​​​​​​ത്തെ ബാ​​​​​​​​​​ക്കി​​​​​​​​​​പ​​​​​​​​​​ത്രം.​​​ ആ​​​​​​​​​​രും ചോ​​​​​​​​​​ദ്യം​​​​​​​ചെ​​​​​​​​​​യ്യാ​​​​​​​​​​നി​​​​​​​​​​ല്ലാ​​​​​​​​​​ത്ത​​​​​​​​​​തും എ​​​​​​​​​​ല്ലാ​​​​​​​​​​വ​​​​​​​​​​രും വാ​​​​​​​​​​ഴ്ത്തു​​​​​​​​​​ന്ന​​​​​​​​​​തു​​​​​​​​​​മാ​​​​​​​​​​യ​​​​​​​​​​ ഒ​​​​​​​​​​രു അ​​​​​​​​​​ധി​​​​​​​​​​കാ​​​​​​​​​​ര കേ​​​​​​​​​​ന്ദ്രം രൂ​​​​​​​​​​പ​​​​​​​​​​പ്പെ​​​​​​​​​​ട്ടു.​​​ പ്രാ​​​​​​​​​​യ​​​​​​​​​​ത്തി​​​​​​​​​​ന്‍റേ​​​​​​​​​​ത​​​​​​​​​​ട​​​​​​​​​​ക്ക​​​​​​​​​​മു​​​​​​​​​​ള്ള പാ​​​​​​​​​​ർ​​​​​​​​​​ട്ടി​​​​​​​​​​യു​​​​​​​​​​ടെ തീ​​​​​​​​​​രു​​​​​​​​​​മാ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ അ​​​​​​​​​​ദ്ദേ​​​​​​​​​​ഹ​​​​​​​​​​ത്തി​​​​​​​​​​നാ​​​​​​​​​​യി മാ​​​​​​​​​​റ്റി​​​​​​​​​​യെ​​​​​​​​​​ഴു​​​​​​​​​​തി.​​​ കാ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​ഭൂ​​​​​​​​​​ത​​​​​​​​​​നാ​​​​​​​​​​യും ക്യാ​​​​​​​​​​പ്റ്റ​​​​​​​​​​നാ​​​​​​​​​​യും വാ​​​​​​​​​​ഴ്ത്ത​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​മ്പോ​​​​​​​​​​ൾ പ​​​​​​​​​​ഴ​​​​​​​​​​യ രാ​​​​​​​​​​ജാ​​​​​​​​​​ക്ക​​​​​​​​​​ന്മാ​​​​​​​​​​രെ​​​​​​​​​​പ്പോ​​​​​​​​​​ലെ അ​​​​​​​​​​തി​​​​​​​​​​ലൊ​​​​​​​​​​രു സു​​​​​​​​​​ഖം അ​​​​​​​​​​ദ്ദേ​​​​​​​​​​ഹം അ​​​​​​​​​​നു​​​​​​​​​​ഭ​​​​​​​​​​വി​​​​​​​​​​ച്ചു. താ​​​​​​​​​​നൊ​​​​​​​​​​രു പ്ര​​​​​​​​​​ഭു​​​​​​​​​​വാ​​​​​​​​​​ണെ​​​​​​​​​​ന്നും മ​​​​​​​​​​റ്റു​​​​​​​​​​ള്ള​​​​​​​​​​വ​​​​​​​​​​രെ ഏ​​​​​​​​​​ത് ഭാ​​​​​​​​​​ഷ ഉ​​​​​​​​​​പ​​​​​​​​​​യോ​​​​​​​​​​ഗി​​​​​​​​​​ച്ചും ത​​​​​​​​​​നി​​​​​​​​​​ക്ക് ചീ​​​​​​​​​​ത്ത പ​​​​​​​​​​റ​​​​​​​​​​യാ​​​​​​​​​​മെ​​​​​​​​​​ന്നും ഉ​​​​​​​​​​ള്ള ആ​​​​​​​​​​ഢ്യ​​​​​​​​​​ബോ​​​​​​​​​​ധം അ​​​​​​​​​​ദ്ദേ​​​​​​​​​​ഹ​​​​​​​​​​ത്തി​​​​​​​​​​ൽ നി​​​​​​​​​​റ​​​​​​​​​​ഞ്ഞു.

അ​​​​​​​​​​ണി​​​​​​​​​​ക​​​​​​​​​​ളുടെ അ​​​​​​​​​​സം​​​​​​​​​​തൃ​​​​​​​​​​പ്തി​​​​​​​​​​

ഇ​​​​​​​​​​തെ​​​​​​​​​​ല്ലാം കാ​​​​​​​​​​ണാ​​​​​​​​​​നും അ​​​​​​​​​​റി​​​​​​​​​​യാ​​​​​​​​​​നും മ​​​​​​​​​​ന​​​​​​​​​​സി​​​​​​​​​​ലാ​​​​​​​​​​ക്കാ​​​​​​​​​​നും ക​​​​​​​​​​ഴി​​​​​​​​​​വു​​​​​​​​​​ള്ള​​​​​​​​​​വ​​​​​​​​​​രാ​​​​​​​​​​ണ് മ​​​​​​​​​​ല​​​​​​​​​​യാ​​​​​​​​​​ളി​​​​​​​​​​ക​​​​​​​​​​ൾ എ​​​​​​​​​​ന്ന തി​​​​​​​​​​രി​​​​​​​​​​ച്ച​​​​​​​​​​റി​​​​​​​​​​വും ഇ​​​​​​​​​​ട​​​​​​​​​​തു​​​​​​​​​​പ​​​​​​​​​​ക്ഷ ജ​​​​​​​​​​നാ​​​​​​​​​​ധി​​​​​​​​​​പ​​​​​​​​​​ത്യ മു​​​​​​​​​​ന്ന​​​​​​​​​​ണി​​​​​​​​​​യി​​​​​​​​​​ലെ എ​​​​​​​​​​ല്ലാ ക​​​​​​​​​​ക്ഷി​​​​​​​​​​ക​​​​​​​​​​ൾ​​​​​​​​​​ക്കും ഉ​​​​​​​​​​ണ്ടാ​​​​​​​​​​യി​​​​​​​​​​ല്ല എ​​​​​​​​​​ന്നു വേ​​​​​​​​​​ണം ക​​​​​​​​​​രു​​​​​​​​​​താ​​​​​​​​​​ൻ. ജ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ കൃ​​​​​​​​​​ത്യ​​​​​​​​​​മാ​​​​​​​​​​യി വി​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ത്തു​​​​​​​​​​ന്നു​​​​​​​​​​ണ്ടാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു.​​​ പ്ര​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​യും സി​​​​​​​പി​​​​​​​എ​​​​​​​​​​മ്മി​​​​​​​​​​ന്‍റെ അ​​​​​​​​​​ണി​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ൽ അ​​​​​​​​​​ദൃ​​​​​​​​​​ശ്യ​​​​​​​​​​വും ശ​​​​​​​​​​ക്ത​​​​​​​​​​വു​​​​​​​​​​മാ​​​​​​​​​​യ അ​​​​​​​​​​സം​​​​​​​​​​തൃ​​​​​​​​​​പ്തി​​​​​​​​​​യും രോ​​​​​​​​​​ഷ​​​​​​​​​​വും ഉ​​​​​​​​​​ട​​​​​​​​​​ലെ​​​​​​​​​​ടു​​​​​​​​​​ത്തുകൊ​​​​​​​​​​ണ്ടി​​​​​​​​​​രു​​​​​​​​​​ന്നു.​​​ ജ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ ഇം​​​​​​​​​​ഗി​​​​​​​​​​ത​​​​​​​​​​ങ്ങ​​​​​​​​​​ൾ മ​​​​​​​​​​ന​​​​​​​​​​സി​​​​​​​​​​ലാ​​​​​​​​​​ക്കാ​​​​​​​​​​ൻ മാ​​​​​​​​​​ത്രം നേ​​​​​​​​​​തൃ​​​​​​​​​​ത്വ​​​​​​​​​​ത്തി​​​​​​​​​​ന് അ​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ക്കി​​​​​​​​​​ട​​​​​​​​​​യി​​​​​​​​​​ൽ പ്ര​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ത്തി​​​​​​​​​​ച്ച പ​​​​​​​​​​രി​​​​​​​​​​ച​​​​​​​​​​യം കു​​​​​​​​​​റ​​​​​​​​​​ഞ്ഞ​​​​​​​​​​താ​​​​​​​​​​ണ് മാ​​​​​​​​​​റ്റം മ​​​​​​​​​​ന​​​​​​​​​​സി​​​​​​​​​​ലാ​​​​​​​​​​കാ​​​​​​​​​​തെ പോ​​​​​​​​​​യ​​​​​​​​​​തി​​​​​​​​​​നു കാ​​​​​​​​​​ര​​​​​​​​​​ണം. അ​​​​​​​​​​ണി​​​​​​​​​​ക​​​​​​​​​​ളെ എ​​​​​​​​​​ങ്ങ​​​​​​​​​​നെ​​​​​​​​​​യും ആ​​​​​​​​​​ട്ടി​​​​​​​​​​ത്തെ​​​​​​​​​​ളി​​​​​​​​​​ച്ചു കൊ​​​​​​​​​​ണ്ടു​​​​​​​​​​പോ​​​​​​​​​​കാം എ​​​​​​​​​​ന്ന ധി​​​​​​​​​​ക്കാ​​​​​​​​​​രം നേ​​​​​​​​​​തൃ​​​​​​​​​​ത്വ​​​​​​​​​​ത്തി​​​​​​​​​​നു​​​​​​​​​​ണ്ടാ​​​​​​​​​​യി. ​​​ജ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളോ​​​​​​​​​​ട് പെ​​​​​​​​​​രു​​​​​​​​​​മാ​​​​​​​​​​റു​​​​​​​​​​മ്പോ​​​​​​​​​​ൾ വി​​​​​​​​​​ന​​​​​​​​​​യം വേ​​​​​​​​​​ണ​​​​​​​​​​മെ​​​​​​​​​​ന്ന് ഒ​​​​​​​​​​രു പ്ലീ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ൽ പ്ര​​​​​​​​​​മേ​​​​​​​​​​യം പാ​​​​​​​​​​സാ​​​​​​​​​​ക്കേ​​​​​​​​​​ണ്ടിവ​​​​​​​​​​ന്നു! 

Latest News

Corehub Up