Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti-drunkenness

Kozhikode

തോ​ട്ടു​മു​ക്കം സ്‌​കൂ​ളി​ല്‍ ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ന്‍ ന​ട​ത്തി

തോ​ട്ടു​മു​ക്കം: തൂ​ഫാ​ന്‍ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി തോ​ട്ടു​മു​ക്കം സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ളി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി പെ​നാ​ല്‍​റ്റി ഷൂ​ട്ട് ഔ​ട്ടും ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​വും ഫ്‌​ളാ​ഷ് മോ​ബും ന​ട​ത്തി.

മാ​നേ​ജ​ര്‍ ഫാ. ​ബെ​ന്നി കാ​ര​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ ഹെ​ഡ് മി​സ്ട്ര​സ് സി​സി മാ​നു​വ​ല്‍, പ​ഞ്ചാ​യ​ത്ത് അം​ഗം സ​ന്തോ​ഷ് സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up