തോട്ടുമുക്കം: തൂഫാന് കാമ്പയിനിന്റെ ഭാഗമായി തോട്ടുമുക്കം സെന്റ് തോമസ് ഹൈസ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കുട്ടികളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി പെനാല്‍റ്റി ഷൂട്ട് ഔട്ടും ഫുട്ബോള്‍ മത്സരവും ഫ്ളാഷ് മോബും നടത്തി.
മാനേജര്‍ ഫാ. ബെന്നി കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ് മിസ്ട്രസ് സിസി മാനുവല്‍, പഞ്ചായത്ത് അംഗം സന്തോഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.