x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വ​തി ഭ​ര്‍​തൃ​വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

വെബ് ഡെസ്ക്
Published: July 13, 2026 09:01 AM IST | Updated: July 13, 2026 09:01 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: യു​വ​തി​യെ ഭ​ര്‍​തൃ​വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാ​വ്യ എ​ന്ന മു​പ്പ​തു​കാ​രി​യാ​ണ് മ​രി​ച്ച​ത്.

ശ്രീ​കാ​ര്യം വി​ള​വൂ​ര്‍​ക്ക​ല്‍ ആ​ണ് സം​ഭ​വം. ജ​നാ​ല​യി​ല്‍ തൂ​ങ്ങി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​ന്ന് വൈ​കി​ട്ട് 5.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. എ​ട്ട് വ​ര്‍​ഷം മു​ന്പാ​യി​രു​ന്നു കാ​വ്യ​യു​ടെ വി​വാ​ഹം. പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു. യു​വ​തി​ക്ക് ര​ണ്ടും ആ​റും വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ണ്ട്.

കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​ൻ വേ​ണ്ടി മു​റി​ക്ക് അ​ക​ത്തു​ക​യ​റി​യ കാ​വ്യ​യെ പി​ന്നീ​ട് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

Tags : young woman found dead

Recent News

Corehub Up