x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലിൽ

വെബ്ഡെസ്ക്
Published: July 13, 2026 12:58 AM IST | Updated: July 13, 2026 12:58 AM IST

മെ​​ഹ്ബൂ​​ബ മു​​ഫ്തി​​

ശ്രീ​​ന​​ഗ​​ർ: പി​​ഡി​​പി അ​​ധ്യ​​ക്ഷ മെ​​ഹ്ബൂ​​ബ മു​​ഫ്തി​​യെ വീ​​ട്ടു​​ത​​ട​​ങ്ക​​ലി​​ലാ​​ക്കി. ര​​ക്ത​​സാ​​ക്ഷി ദി​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യാ​​ണ് വീ​​ട്ടു​​ത​​ട​​ങ്ക​​ലി​​ലാ​​ക്കി​​യ​​തെ​​ന്നു മ​​ക​​ൾ ഇ​​ൽ​​തി​​ജ പ​​റ​​ഞ്ഞു.

ജൂ​​ലൈ 13 ആ​​ണ് ജ​​മ്മു കാ​​ഷ്മീ​​രി​​ൽ ര​​ക്ത​​സാ​​ക്ഷി​​ത്വ ദി​​ന​​മാ​​യി ആ​​ച​​രി​​ക്കു​​ന്ന​​ത്.

1931ൽ ​​ശ്രീ​​ന​​ഗ​​ർ സെ​​ൻ​​ട്ര​​ൽ ജ​​യി​​ലി​​നു പു​​റ​​ത്ത് ദോ​​ഗ്ര ആ​​ർ​​മി​​യു​​ടെ വെ​​ടി​​യേ​​റ്റ് 22 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​തി​​ന്‍റെ ഓ​​ർ​​മ​​യ്ക്കാ​​യാ​​ണ് ര​​ക്ത​​സാ​​ക്ഷി ദി​​നം ആ​​ച​​രി​​ക്കു​​ന്ന​​ത്.

Tags : Mehbooba Mufti PDP President HouseArrest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up