x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി​ക്ക് പ​രി​ക്ക്


Published: July 13, 2026 07:13 AM IST | Updated: July 13, 2026 07:13 AM IST

തു​​റു​​വേ​​ലി​​ക്കു​​ന്നി​​നു സ​​മീ​​പം ഇ​​ന്ന​​ലെ രാ​​വി​​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന കാ​​റും സ്കൂ​​ട്ട​​റും.

വൈ​​ക്കം: കാ​​റും സ്‌​​കൂ​​ട്ട​​റും കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ സ്‌​​കൂ​​ട്ട​​റി​​ൽ സ​​ഞ്ച​​രി​​ച്ച യു​​വ​​തി​​ക്ക് പ​​രി​​ക്കേ​​റ്റു. വ​​ല്ല​​കം സ്വ​​ദേ​​ശി ബി​​ജു​​വി​ന്‍റെ മ​​ക​​ൾ മേ​​ഘ​​യ്ക്കാ(19)​​ണ് പ​​രി​​ക്കേ​​റ്റ​​ത്.

ഇ​​ന്ന​​ലെ രാ​​വി​​ലെ 11.30ഓ​​ടെ വ​​ല്ല​​കം തു​​റു​​വേ​​ലി​​ക്കു​​ന്ന് ശ്രീ ​​കൃ​​ഷ്‌​​ണ ആ​​യു​​ർ​​വേ​​ദ ചി​​കി​​ത്സാ​കേ​​ന്ദ്ര​​ത്തി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

കൈ​​കാ​​ലു​​ക​​ൾ​​ക്ക് പ​​രി​​ക്കേ​​റ്റ മേ​​ഘ​​യെ വൈ​​ക്ക​​ത്ത് സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച് പ്ര​​ഥ​​മ ശു​​ശ്രൂ​​ഷ​​യ്ക്ക് ശേ​​ഷം വി​​ദ​​ഗ്ധ ചി​​കി​​ത്സ​​യ്ക്കാ​​യി മു​​ട്ടു​​ചി​​റ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. വൈ​​ക്കം പോ​​ലീ​​സ് മേ​​ൽന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up