Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anujkumar Chaturvedi

അഭിഭാഷകനെ കോൺഗ്രസ് നേതാവ് വെടിവച്ചു കൊന്നു

ക​​നൗ​​ജ്: യു​​പി​​യി​​ലെ യു​​വ അ​​ഭി​​ഭാ​​ഷ​​ക​​നെ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് വെ​​ടി​​വ​​ച്ചു കൊ​​ന്നു. അ​​നു​​ജ്കു​​മാ​​ർ ച​​തു​​ർ​​വേ​​ദി (36) ആ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്.

ക​​നൗ​​ജ് ജി​​ല്ല കോ​​ൺ​​ഗ്ര​​സ് ക​​മ്മി​​റ്റി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി അ​​മോ​​ൽ ദീ​​ക്ഷി​​ത് ആ​​ണ് ച​​തു​​ർ​​വേ​​ദി​​യെ വെ​​ടി​​വ​​ച്ചു​​കൊ​​ന്ന​​ത്. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി​​യാ​​യി​​രു​​ന്നു സം​​ഭ​​വം. ദീ​​ക്ഷി​​ത് ഒ​​ളി​​വി​​ലാ​​ണ്.

അ​​ഭി​​ഭാ​​ഷ​​ക​​ന്‍റെ ക​​സി​​ൻ ബ​​സ​​ന്തി​​നെ ദീ​​ക്ഷി​​ത് മ​​ർ​​ദി​​ച്ച​​താ​​ണ് സം​​ഭ​​വ​​ങ്ങ​​ളു​​ടെ തു​​ട​​ക്കം. ഇ​​ത​​റി​​ഞ്ഞ ച​​തു​​ർ​​വേ​​ദി ബ​​സ​​ന്തി​​നൊ​​പ്പം ദീ​​ക്ഷി​​തി​​ന്‍റെ വീ​​ട്ടി​​ലെ​​ത്തി. അ​​വി​​ടെ​​വ​​ച്ചു​​ണ്ടാ​​യ വാ​​ക്കു​​ത​​ർ​​ക്ക​​ത്തി​​നി​​ടെ ച​​തു​​ർ​​വേ​​ദി​​യെ അ​​മോ​​ൽ ദീ​​ക്ഷി​​ത് നാ​​ലു റൗ​​ണ്ട് വെ​​ടി​​വ​​ച്ചു.

Latest News

Corehub Up