Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Apoorv

‌'പ്രേം ​കീ​ടാ​ണു'; പ്രേ​മ​ലു​വി​ന്‍റെ ഹി​ന്ദി റീ​മേ​ക്ക് ടീ​സ​ർ  

‘പ്രേ​മ​ലു’​വി​ന്‍റെ ഹി​ന്ദി റീ​മേ​ക്ക് ടീ​സ​ർ എ​ത്തി. ‘പ്രേം ​കീ​ടാ​ണു’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ​യി​ൽ വീ​ർ പ​ഹാ​രി​യ, ആ​ഫി​യ സ​യി​ദ്, അ​പ​ർ​ശ​ക്തി ഖു​റാ​ന എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. ‘പ്രേ​മ​ലു’​വി​ന്‍റെ അ​തേ ക​ഥ​യ​ല്ല ഹി​ന്ദി​യി​ൽ എ​ത്തു​മ്പോ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 

ക​ഥ​യി​ൽ​നി​ന്നു​ള്ള പ്ര​ധാ​ന ചി​ല ഭാ​ഗ​ങ്ങ​ൾ മാ​ത്രം അ​ട​ർ​ത്തി​യെ​ടു​ത്ത് ഒ​രു​ക്കി​യ റീ​മേ​ക്ക് ആ​ണി​ത്. പു​തി​യ നി​ർ​മാ​ണ ക​മ്പ​നി​യാ​യ അ​വ​നി​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം അ​പൂ​ർ​വ് സിം​ഗ് ക​ർ​ക്കി​യാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

 

Latest News

Corehub Up