Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Apprenticeshipscheme

ആ​ർ​ട്സ്, സ​യ​ൻ​സ്, കൊ​മേ​ഴ്സ് ബി​രു​ദവി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പ്ര​ന്‍റി​സ്ഷി​പ്പ് പ​ദ്ധ​തി​യു​മാ​യി സ​ർ​ക്കാ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​വ​​​സാ​​​ന സെ​​​മ​​​സ്റ്റ​​​ർ ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ തൊ​​​ഴി​​​ൽ​​​ക്ഷ​​​മ​​​ത​​​യും പ്രാ​​​യോ​​​ഗി​​​ക നൈ​​​പു​​​ണ്യ​​​വും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് കീ​​​ഴി​​​ലു​​​ള്ള ബോ​​​ർ​​​ഡ് ഓ​​​ഫ് അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ്പ് ട്രെ​​​യി​​​നിം​​​ഗി​​​ന്‍റെ അ​​​പ്ര​​​ന്‍റീ​​​സ്ഷി​​​പ്പ് എം​​​ബ​​​ഡ​​​ഡ് ഡി​​​ഗ്രി പ്രോ​​​ഗ്രാം സം​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി റോ​​​ജി എം ​​​ജോ​​​ണ്‍ അ​​​റി​​​യി​​​ച്ചു.

ഈ ​​​അ​​​ക്കാ​​​ദ​​​മി​​​ക് വ​​​ർ​​​ഷം മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി വ​​​ഴി ആ​​​ർ​​​ട്സ്, സ​​​യ​​​ൻ​​​സ്, കൊ​​​മേ​​​ഴ്സ് ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ​​​ഠ​​​ന​​​ത്തോ​​​ടൊ​​​പ്പം ത​​​ന്നെ ആ​​​റു മാ​​​സ​​​ത്തെ പ്രാ​​​യോ​​​ഗി​​​ക വ്യ​​​വ​​​സാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​ത്.

പ​​​രി​​​ശീ​​​ല​​​ന കാ​​​ല​​​യ​​​ള​​​വി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ പ്ര​​​തി​​​മാ​​​സ സ്റ്റൈ​​​പ്പ​​​ൻ​​​ഡ് ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​തി​​​നാ​​​യി ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 10,900 രൂ​​​പ​​​യും ഡി​​​പ്ലോ​​​മ ഹോ​​​ൾ​​​ഡേ​​​ഴ്സി​​​ന് 9,600 രൂ​​​പ​​​യു​​​മാ​​​ണ് നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നും മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ണ്‍ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up