Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ApuJohnJoseph

Europe

മോ​ൻ​സ് ജോ​സ​ഫി​നും അ​പു ജോ​ൺ ജോ​സ​ഫി​നും റോ​മി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം

റോം: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡബ്ല്യുഎംസി) റോം ​പ്ര​വി​ശ്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ മ​ന്ത്രി ​മോ​ൻ​സ് ജോ​സ​ഫി​നും ചീ​ഫ് വി​പ്പ് അ​പു ജോ​ൺ ജോ​സ​ഫി​നും റോ​മി​ൽ ഉ​ജ്വ​ല​മാ​യ സ്വീ​ക​ര​ണ​വും ആ​ദ​ര​വും ന​ൽ​കി.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ (മീ​ഡി​യ ഫോ​റം) ​ഫ്രാ​ൻ​സി​സ് ക്ലീ​റ്റ​സ്, ദീ​പി​ക​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ​. ഫി​ലി​പ്പ് ക​വി​യി​ൽ സാ​ന്താ മോ​ണി​ക്ക ഡ​യ​റ​ക്ട​ർ ​ഡെ​ന്നി തോ​മ​സ്, ദീ​പി​ക വൈ​സ് ചെ​യ​ർ​മാ​ൻ ​ഡേ​വി​സ് എ​ട​ക്കു​ള​ത്തൂ​ർ, ദീ​പി​ക ഡ​യ​റ​ക്ട​ർ ​ബെ​ന്നി പു​ളി​ക്ക​ര എ​ന്നി​വ​ർ റോ​മി​ൽ ന​ട​ക്കു​ന്ന ഈ ​ആ​ദ​ര​വി​ന്‍റെ ഭാ​ഗ​മാ​യി.

Latest News

Corehub Up