x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ൻ​സ് ജോ​സ​ഫി​നും അ​പു ജോ​ൺ ജോ​സ​ഫി​നും റോ​മി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം

ജെ​ജി മാ​ന്നാ​ർ
Published: October 22, 2026 05:52 PM IST | Updated: October 22, 2026 05:52 PM IST

മോ​ൻ​സ് ജോ​സ​ഫി​നും അ​പു ജോ​ൺ ജോ​സ​ഫി​നും ഉ​ജ്വ​ല സ്വീ​ക​ര​ണം നൽകി

റോം: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡബ്ല്യുഎംസി) റോം ​പ്ര​വി​ശ്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ മ​ന്ത്രി ​മോ​ൻ​സ് ജോ​സ​ഫി​നും ചീ​ഫ് വി​പ്പ് അ​പു ജോ​ൺ ജോ​സ​ഫി​നും റോ​മി​ൽ ഉ​ജ്വ​ല​മാ​യ സ്വീ​ക​ര​ണ​വും ആ​ദ​ര​വും ന​ൽ​കി.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ (മീ​ഡി​യ ഫോ​റം) ​ഫ്രാ​ൻ​സി​സ് ക്ലീ​റ്റ​സ്, ദീ​പി​ക​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ​. ഫി​ലി​പ്പ് ക​വി​യി​ൽ സാ​ന്താ മോ​ണി​ക്ക ഡ​യ​റ​ക്ട​ർ ​ഡെ​ന്നി തോ​മ​സ്, ദീ​പി​ക വൈ​സ് ചെ​യ​ർ​മാ​ൻ ​ഡേ​വി​സ് എ​ട​ക്കു​ള​ത്തൂ​ർ, ദീ​പി​ക ഡ​യ​റ​ക്ട​ർ ​ബെ​ന്നി പു​ളി​ക്ക​ര എ​ന്നി​വ​ർ റോ​മി​ൽ ന​ട​ക്കു​ന്ന ഈ ​ആ​ദ​ര​വി​ന്‍റെ ഭാ​ഗ​മാ​യി.

K-Rail Survey

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഐ​ക്യ​വും സൗ​ഹൃ​ദ​വും പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം കേ​ര​ള​ത്തിന്‍റെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക ബ​ന്ധ​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും ഇ​ത്ത​രം സം​ഗ​മ​ങ്ങ​ൾ സ​ഹാ​യ​ക​ര​മാ​ണെന്ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ അം​ബാ​സ​ഡ​ർ പറഞ്ഞു.

ഡബ്ല്യുഎംസി ഇ​റ്റ​ലി റോം ​പ്രൊ​വി​ൻ​സി​ന്‍റെ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ജെ​ജി മാ​ന്നാ​ർ (ചെ​യ​ർ​മാ​ൻ), ജോ​ബി ആ​ണ്ടു​കു​ന്നേ​ൽ (പ്ര​സി​ഡന്‍റ്), ഷി​ജി ജോ​സ​ഫ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഫി​ലി​പ്പ് കു​ര്യാ​ക്കോ​സ് (ട്ര​ഷ​റ​ർ), വൈ​സ് ചെ​യ​ർ​മാ​ൻ ജോ​മോ​ൻ, ബി​നു പ​ന​ച്ച​വി​ള, ടോ​ണി തു​മ്പു​ക​ൽ, ബെ​ന്നി ജോ​സ​ഫ് , ജി​മ്മി തോ​മ​സ് എ​ന്നി​വ​രാ​ണ്.

മു​ൻ ലോ​ക​സ​ഭാം​ഗ​ങ്ങ​ളാ​യ എ​ബി​ൻ പ​രി​ക്ക​പ​ള്ളി, ബെ​ന്നി വെ​ട്ടി​യാ​ടാ​ൻ, അ​നി​താ പു​ല്ല​യി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

Tags : MonsJoseph ApuJohnJoseph GrandReception Rome

Recent News

Corehub Up