x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ൻ​സ് ജോ​സ​ഫി​ന് ഇറ്റാലിയൻ മലയാളി അസോസിയേഷൻ റോ​മി​ൽ സ്വീ​ക​ര​ണം ന​ൽ​കും

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: October 22, 2026 05:59 PM IST | Updated: October 22, 2026 05:59 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

റോം: ​ഇ​റ്റാ​ലി​യ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (ഐടിഎംഎ) ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫി​ന് റോ​മി​ൽ സ്വീ​ക​ര​ണം ന​ൽ​കും. വ്യാഴാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ടിന് റോ​മി​ലെ സാ​ൻ ജോ​വ​ന്നി കേ​ര​ള റസ്റ്ററ​ന്‍റി​ൽ വ​ച്ചാ​ണ് പരിപാടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇ​റ്റ​ലി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി സ​മൂ​ഹ​വും പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും ലോ​ക കേ​ര​ള സ​ഭ ഇ​നി എ​ങ്ങ​നെ എ​ന്ന കാ​ര്യ​വും ഉ​ൾ​പ്പെ​ടു​ത്തി മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ചെ​യ്യും.

Tags : MonsJoseph ItalianMalayaliAssociation Rome Reception NRINews

Recent News

Corehub Up