x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സി​ൽ വി​ജ​യ​ദ​ശ​മി ഉ​ത്സ​വം ശ​നി​യാ​ഴ്ച

​പി.​പി. ചെ​റി​യാ​ൻ
Published: October 22, 2026 05:21 PM IST | Updated: October 22, 2026 05:21 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഡാ​ള​സ് (ടെ​ക്സ​സ്): ഹി​ന്ദു സ്വ​യം​സേ​വ​ക് സം​ഘ് ഡാ​ള​സ് ഈ​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "വി​ജ​യ​ദ​ശ​മി ഉ​ത്സ​വം 2026' ശ​നി​യാ​ഴ്ച ആ​ഘോ​ഷി​ക്കു​ന്നു.

ഫ്രി​സ്കോ​യി​ലെ ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് ഹൈ​സ്കൂ​ൾ ക​ഫ​റ്റീ​രി​യ​യി​ൽ (10555 Independence Pkwy, Frisco, TX 75035) വച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വൈ​കു​ന്നേ​രം നാല് മു​ത​ൽ ആറ് വ​രെ​യാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ക്യുആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തോ ന​ൽ​കി​യി​രി​ക്കു​ന്ന ലി​ങ്ക് വ​ഴി​യോ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

ധാ​ർ​മിക മൂ​ല്യ​ങ്ങ​ളും സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ത്തി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags : VijayadasamiFestival Dallas USA NRINews

Recent News

Corehub Up