Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ArchbishopChristopheZakhia

വ​ധ​ശി​ക്ഷ ലോ​ക​വ്യാ​പ​ക​മാ​യി നി​രോ​ധി​ക്ക​ണം: ഐ​ക്യ​രാ​ഷ്‌ട്രസ​ഭ​യി​ൽ വ​ത്തി​ക്കാ​ൻ

ന്യൂ​​​​​യോ​​​​​ർ​​​​​ക്ക്: മാ​​​​​നു​​​​​ഷി​​​​​ക മൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ​​​​​ക്കും വ്യ​​​​​ക്തി​​​​​ത്വ​​​​​ത്തി​​​​​ന്‍റെ അ​​​​​ന്ത​​​​​സി​​​​​നും വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​യ വ​​​​​ധ​​​​​ശി​​​​​ക്ഷ ലോ​​​​​ക​​​​​മെ​​​​​മ്പാ​​​​​ടും പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി നി​​​​​രോ​​​​​ധി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ഐ​​​​​ക്യ​​​​​രാ​​​​​ഷ്‌​​​​ട്ര​​​​​സ​​​​​ഭ​​​​​യോ​​​​​ടു വ​​​​​ത്തി​​​​​ക്കാ​​​​​ൻ.

യു​​​​എ​​​​​ൻ പൊ​​​​​തു​​​​​സ​​​​​ഭ​​​​​യു​​​​​ടെ 81-ാമ​​​​​ത് സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​നു മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യി ന​​​​​ട​​​​​ന്ന മൂ​​​​​ന്നാം യോ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണ് വ​​​​​ത്തി​​​​​ക്കാ​​​​​ന്‍റെ നി​​​​രീ​​​​ക്ഷ​​​​ക​​​​ൻ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ക്രിസ്റ്റോഫ് സാക്കിയ എൽ-കാസിസ് ഈ ​​​​​ആ​​​​​വ​​​​​ശ്യം ഉ​​​​​ന്ന​​​​​യി​​​​​ച്ച​​​​​ത്.

കു​​​​​റ്റ​​​​​കൃ​​​​​ത്യ​​​​​ങ്ങ​​​​​ൾ എ​​​​​ത്ര ക​​​​​ഠി​​​​​ന​​​​​മാ​​​​​ണെ​​​​​ങ്കി​​​​​ലും മ​​​​​നു​​​​​ഷ്യ​​​​​ന്‍റെ ജീ​​​​​വി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​വ​​​​​കാ​​​​​ശ​​​​​ത്തെ ഇ​​​​​ല്ലാ​​​​​താ​​​​​ക്കാ​​​​​ൻ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ങ്ങ​​​​​ൾ​​​​​ക്ക് അ​​​​​വ​​​​​കാ​​​​​ശ​​​​​മി​​​​​ല്ലെ​​​​​ന്നു വ​​​​​ത്തി​​​​​ക്കാ​​​​​ൻ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ശി​​​​​ക്ഷ​​​​​യു​​​​​ടെ ല​​​​​ക്ഷ്യം പ​​​​​ക​​​​​പോ​​​​​ക്ക​​​​​ല​​​​​ല്ല. മ​​​​​റി​​​​​ച്ചു തെ​​​​​റ്റ് ചെ​​​​​യ്ത​​​​​യാ​​​​​ളെ തി​​​​​രു​​​​​ത്തി സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ലേ​​​​​ക്ക് തി​​​​​രി​​​​​കെ കൊ​​​​​ണ്ടു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്. ഒ​​​​​രു നി​​​​​ര​​​​​പ​​​​​രാ​​​​​ധി വ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ട്ടാ​​​​​ൽ പി​​​​​ന്നീ​​​​​ട് തി​​​​​രു​​​​​ത്താ​​​​​ൻ ക​​​​​ഴി​​​​​യി​​​​​ല്ല.

വ​​​​​ധ​​​​​ശി​​​​​ക്ഷ നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും യു​​​​എ​​​​​സി​​​​​ലെ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളും ശി​​​​​ക്ഷ ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​ത് ഉ​​​​​ട​​​​​ൻ നി​​​​​ർ​​​​​ത്തി​​​​വ​​​​യ്​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും വ​​​​​ധ​​​​​ശി​​​​​ക്ഷ നി​​​​​രോ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും വ​​​​​ത്തി​​​​​ക്കാ​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

Latest News

Corehub Up