Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Archdiocese Bible Arts Festival

Ernakulam

അ​തി​രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​നു തു​ട​ക്കം

കൊ​ച്ചി: എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വം (എ​ഷ്കോ​ൾ) ക​ലൂ​ർ ക​ർ​ദി​നാ​ൾ മാ​ർ പാ​റേ​ക്കാ​ട്ടി​ൽ മെ​മ്മോ​റി​യ​ൽ റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ൽ തു​ട​ങ്ങി. വി​കാ​രി ജ​ന​റാ​ൾ ഫാ. ​ഡോ. ആ​ന്‍റോ ചേ​രാം​തു​രു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​തി​രൂ​പ​ത ബൈ​ബി​ൾ അ​പ്പ​സ്തോ​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​റി​ജു ആ​ന്‍റ​ണി വെ​ളി​യി​ൽ, ഫാ. ​ജോ​ഷി പു​തു​ശേ​രി, ഫാ. ​ജോ​ൺ​സ​ൺ കു​വേ​ലി, ഫാ. ​സി​റി​ൽ പാ​ല​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബൈ​ബി​ൾ പ്ര​തി​ഷ്ഠ​യും സം​ഗീ​ത പ​രി​പാ​ടി​യും ഉ​ണ്ടാ​യി​രു​ന്നു.

മാ​ർ​ഗം​ക​ളി, ഡാ​ൻ​സ്, ബൈ​ബി​ൾ ക്വി​സ്, പ്ര​സം​ഗം, ല​ളി​ത​ഗാ​നം, തെ​രു​വ് നാ​ട​കം, പെ​യി​ന്‍റിം​ഗ് എ​ന്നീ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി. ഇ​ന്ന് നാ​ട​കം, ശാ​സ്ത്രീ​യ സം​ഗീ​തം, ക​ഥാ​പ്ര​സം​ഗം , സ​ങ്കീ​ർ​ത്ത​നാ​ലാ​പ​നം എ​ന്നീ മ​ത്സ​ര​ങ്ങ​ളു​ണ്ടാ​കും.

Latest News

Corehub Up