Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arizona

അരിസോണയിൽ ഇന്ത്യൻ വംശജൻ അമിഷ് ഷാ വിജയിച്ചു

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: അ​​​​രി​​​​സോ​​​​ണ​​​​യി​​​​ൽ​​​​നി​​​​ന്നു ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യി​​​​ലേ​​​​ക്ക് ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​ൻ അ​​​​മി​​​​ഷ് ഷാ (48) ​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. ​​

അ​​​​രി​​​​സോ​​​​ണ​​​​യി​​​​ൽ​​​​നി​​​​ന്ന് ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​ൻ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യി​​​​ലേ​​​​ക്കു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​ണ് അ​​​​മി​​​​ഷ് ഷാ.​ ​​റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി ജേ​​​യ് ഫീ​​​ലി​​​യെ​​​യാ​​​ണ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

മു​​​ൻ ദേ​​​ശീ​​​യ ഫു​​​ട്ബോ​​​ൾ ലീ​​​ഗ് താ​​​ര​​​മാ​​​യ ഫീ​​​ലി​​​ക്ക് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യു​​​ടെ സി​​​റ്റിം​​​ഗ് സീ​​​റ്റാ​​​ണ് ഷാ ​​​പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.

ഷാ 52.49 ​​​ശ​​​ത​​​മാ​​​നം വോ​​​ട്ടും ഫീ​​​ലി 45.45 ശ​​​ത​​​മാ​​​നം വോ​​​ട്ടും നേ​​​ടി. അ​​​രി​​​സോ​​​ണ സ്റ്റേ​​​റ്റ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ​​​യി​​​ലേ​​​ക്കു മൂ​​​ന്നു ത​​​വ​​​ണ അ​​​മി​​​ഷ് ഷാ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

Latest News

Corehub Up