Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arne Slott

ലിവർപൂളിൽനിന്ന് സ്ലോ​ട്ട് ഔ​ട്ട്

ലി​വ​ര്‍​പൂ​ള്‍: ഇം​ഗ്ലീ​ഷ് ക്ല​ബ് ലി​വ​ര്‍​പൂ​ള്‍ എ​ഫ്‌​സി​യു​ടെ മാ​നേ​ജ​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് അ​ര്‍​നെ സ്ലോ​ട്ട് പു​റ​ത്ത്. സ്ലോ​ട്ട് ക്ല​ബ് വി​ട്ട​താ​യി ലി​വ​ര്‍​പൂ​ള്‍ അ​റി​യി​ച്ചു.

2024-25 സീ​സ​ണ്‍ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് കി​രീ​ടം അ​ര്‍​നെ സ്ലോ​ട്ടി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ലി​വ​ര്‍​പൂ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

ഈ ​സീ​സ​ണി​ല്‍ അ​വ​സാ​ന റൗ​ണ്ടി​ല്‍ മാ​ത്ര​മാ​ണ് യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് യോ​ഗ്യ​ത നേ​ടാ​ന്‍ പോ​ലും ലി​വ​ര്‍​പൂ​ളി​നു സാ​ധി​ച്ചു​ള്ളൂ എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

2024 ജൂ​ണി​ലാ​ണ് അ​ർ​നെ സ്ലോ​ട്ട് ലി​വ​ർ​പൂ​ൾ എ​ഫ്സി​യു​ടെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി എ​ത്തി​യ​ത്. ലി​വ​ർ​പൂ​ളി​നെ 113 മ​ത്സ​ര​ങ്ങ​ളി​ൽ പ​രി​ശീ​ലി​പ്പി​ച്ചു. 66 ജ​യം നേ​ടി. 19 സ​മ​നി​ല​യും 28 തോ​ൽ​വി​യും.

Latest News

Corehub Up