ലിവര്‍പൂള്‍: ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ എഫ്സിയുടെ മാനേജര്‍ സ്ഥാനത്തുനിന്ന് അര്‍നെ സ്ലോട്ട് പുറത്ത്. സ്ലോട്ട് ക്ലബ് വിട്ടതായി ലിവര്‍പൂള്‍ അറിയിച്ചു.
2024-25 സീസണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം അര്‍നെ സ്ലോട്ടിന്റെ ശിക്ഷണത്തിലാണ് ലിവര്‍പൂള്‍ സ്വന്തമാക്കിയത്.
ഈ സീസണില്‍ അവസാന റൗണ്ടില്‍ മാത്രമാണ് യുവേഫ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ പോലും ലിവര്‍പൂളിനു സാധിച്ചുള്ളൂ എന്നതാണ് ശ്രദ്ധേയം.
2024 ജൂണിലാണ് അർനെ സ്ലോട്ട് ലിവർപൂൾ എഫ്സിയുടെ മുഖ്യപരിശീലകനായി എത്തിയത്. ലിവർപൂളിനെ 113 മത്സരങ്ങളിൽ പരിശീലിപ്പിച്ചു. 66 ജയം നേടി. 19 സമനിലയും 28 തോൽവിയും.
Tags : Liverpool FC Manager Arne Slott