Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ArsenalFC.

ബ്രൂ​ണൊ ഗി​മാ​റാ​ഷ് ഗണ്ണേഴ്സില്‍

ല​ണ്ട​ന്‍: ബ്ര​സീ​ല്‍ സെ​ന്‍​ട്ര​ല്‍ മി​ഡ്ഫീ​ല്‍​ഡ​ര്‍ ബ്രൂ​ണൊ ഗി​മാ​റാ​ഷ് ഇം​ഗ്ലീ​ഷ് ക്ല​ബ് ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി​യി​ല്‍. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ലെ ന്യൂ​കാ​സി​ല്‍ യു​ണൈ​റ്റ​ഡ് എ​ഫ്‌​സി​യി​ല്‍​നി​ന്നാ​ണ് ഗ​ണ്ണേ​ഴ്‌​സ് ഗി​മാ​റാ​ഷി​നെ സ്വ​ന്ത​മാ​ക്കി​യ​ത്.

പ്രീ​മി​യ​ര്‍ ലീ​ഗി​ലെ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ആ​ഴ്‌​സ​ണ​ല്‍ ഗി​മാ​റാ​ഷു​മാ​യി നാ​ലു വ​ര്‍​ഷ ക​രാ​ര്‍ ഒ​പ്പു​വ​ച്ചു. 101 മി​ല്യ​ണ്‍ ഡോ​ള​ര്‍ (ഏ​ക​ദേ​ശം 962 കോ​ടി രൂ​പ) ആ​ണ് ക​രാ​ര്‍ തു​ക.

ഇ​രു​പ​ത്തെ​ട്ടു​കാ​ര​നാ​യ ഗി​മാ​റാ​ഷ് 2026 ഫി​ഫ ലോ​ക​ക​പ്പി​ല്‍ ബ്ര​സീ​ല്‍ ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു. ക്ല​ബ് ക​രി​യ​റി​ല്‍ 381 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 44 ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. ബ്ര​സീ​ലി​നാ​യി 48 മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​റ​ങ്ങി. മൂ​ന്നു ഗോ​ള്‍ നേ​ടി.

Latest News

Corehub Up