Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ArtificialIntelligenceHub

എ​​ഐ സൂ​​പ്പ​​ർ ഹൈ​​വേ നി​​ർ​​മി​​ക്കാ​​ൻ ടാ​​റ്റ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ​​സ്

മും​​ബൈ: ഇ​​ന്ത്യ​​യി​​ലെ പ്ര​​ധാ​​ന ഡാ​​റ്റാ സെ​​ന്‍റ​​റു​​ക​​ളെ​​യും ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് കേ​​ന്ദ്ര​​ങ്ങ​​ളെ​​യും പ​​ര​​സ്പ​​രം ബ​​ന്ധി​​പ്പി​​ച്ചു​​കൊ​​ണ്ട് ഒ​​രു ‘എ​ഐ സൂ​​പ്പ​​ർ ഹൈ​​വേ’ (AI Super Highway) നി​​ർ​​മി​​ക്കു​​ന്ന​​തി​​നാ​​യി വ​​രും മൂ​​ന്ന് മു​​ത​​ൽ അ​​ഞ്ച് വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ 450 മി​​ല്യ​​ണ്‍ ഡോ​​ള​​ർ വ​​രെ നി​​ക്ഷേ​​പി​​ക്കാ​​ൻ ടാ​​റ്റാ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ​​സ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​താ​​യി നെ​​റ്റ്‌വർ​​ക്ക് സ​​ർ​​വീ​​സ​​സ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റും ഗ്ലോ​​ബ​​ൽ ബി​​സി​​ന​​സ് മേ​​ധാ​​വി​​യു​​മാ​​യ രൂ​​പേ​​ഷ് ചോ​​ക്സി പ​​റ​​ഞ്ഞു.

10,000 കി​​ലോ​​മീ​​റ്റ​​ർ ദൈ​​ർ​​ഘ്യ​​മു​​ള്ള, എ​​ഐ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​ക്ക് അ​​നു​​യോ​​ജ്യ​​മാ​​യ ഫൈ​​ബ​​ർ നെ​​റ്റ്‌​വ​ർ​​ക്ക് നി​​ർ​​മി​​ക്കാ​​നാ​​ണ് ക​​ന്പ​​നി പ​​ദ്ധ​​തി​​യി​​ടു​​ന്ന​​ത്. ഡാ​​റ്റാ സെ​​ന്‍റ​​റു​​ക​​ൾ ത​​മ്മി​​ലു​​ള്ള ക​​ണ​​ക്റ്റി​​വി​​റ്റി വി​​പ​​ണി​​യി​​ൽ 30 മു​​ത​​ൽ 40 ശ​​ത​​മാ​​നം വ​​രെ വി​​പ​​ണി വി​​ഹി​​തം സ്വ​​ന്ത​​മാ​​ക്കു​​ക​​യാ​​ണ് ത​​ങ്ങ​​ളു​​ടെ ല​​ക്ഷ്യ​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

വി​​ക​​സ​​നം മൂ​​ന്നു ഘ​​ട്ട​​ങ്ങ​​ളി​​ലൂ​​ടെ

മൂ​​ന്ന് ഘ​​ട്ട​​ങ്ങ​​ളാ​​യാ​​ണ് എ​​ഐ സൂ​​പ്പ​​ർ ഹൈ​​വേ ന​​ട​​പ്പി​​ലാ​​ക്കാ​​ൻ ടാ​​റ്റ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ​​സ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഇ​​ന്ത്യ​​യി​​ലെ എ​​ഐ, ഹൈ​​പ്പ​​ർ​​സ്കെ​​യി​​ൽ വ​​ള​​ർ​​ച്ച​​യു​​ടെ ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട പാ​​ത​​യെ​​ന്ന് വി​​ല​​യി​​രു​​ത്തു​​ന്ന മും​​ബൈ-​​പൂ​​ന-​​ഹൈ​​ദ​​രാ​​ബാ​​ദ്-​​ചെ​​ന്നൈ റൂ​​ട്ടാ​​ണ് ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്ന​​ത്.

ര​​ണ്ടാം ഘ​​ട്ട​​ത്തി​​ൽ ഡാ​​റ്റ സെ​​ന്‍റ​​ർ നി​​ക്ഷേ​​പ​​ങ്ങ​​ളും അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​വി​​ക​​സ​​ന​​വും വേ​​ഗ​​ത്തി​​ൽ ന​​ട​​ന്നു​​വ​​രു​​ന്ന ചെ​​ന്നൈ, ഹൈ​​ദ​​രാ​​ബാ​​ദ്, വി​​ശാ​​ഖ​​പ​​ട്ട​​ണം എ​​ന്നി​​വ​​യ്ക്കി​​ട​​യി​​ലേ​​ക്ക് ഈ ​​നെ​​റ്റ് വ​​ർ​​ക്ക് വ്യാ​​പി​​പ്പി​​ക്കും. മൂ​​ന്നാം ഘ​​ട്ടം ഗി​​ഫ്റ്റ് സി​​റ്റി, ജാം​​ന​​ഗ​​ർ എ​​ന്നി​​വ​​യു​​ൾ​​പ്പ​​ടെ ഗു​​ജ​​റാ​​ത്തി​​ലേ​​ക്കും ഭു​​വ​​നേ​​ശ്വ​​റി​​ലേ​​ക്കും ഈ ​​നെ​​റ്റ്‌വ​​ർ​​ക്ക് വി​​പു​​ലീ​​ക​​രി​​ക്കും.

ഡാ​​റ്റാ​​ കൈ​​മാ​​റ്റശേ​​ഷി കൂ​​ടു​​ത​​ൽ ആ​​വ​​ശ്യ​​മാ​​യി വ​​രു​​ന്ന എ​​ഐ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​​യും ഡാ​​റ്റാ സെ​​ന്‍റ​​ർ ക​​ണ​​ക്‌ടി​​വി​​റ്റി ആ​​വ​​ശ്യ​​ങ്ങ​​ളെ​​യും പി​​ന്തു​​ണ​​യ്ക്കു​​ന്ന​​തി​​നാ​​യി 7.2 പെ​​റ്റാ​​ബൈ​​റ്റ് ശേ​​ഷി ന​​ൽ​​കു​​ന്ന ത​​ര​​ത്തി​​ലാ​​ണ് രൂ​​പ​​ക​​ല്പ​​ന ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.

Latest News

Corehub Up