Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arts Festival For Persons

Pathanamthitta

ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വം

മ​ല്ല​പ്പ​ള്ളി: പ​ഞ്ചാ​യ​ത്ത്‌ ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വം പ്ര​സി​ഡ​ന്‍റ് കെ.​ജി. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ലൈ​ല അ​ല​ക്സാ​ണ്ട​ർ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ എ​സ്. പാ​ർ​ഥൻ, അ​നു എ​ബി വ​ർ​ഗീ​സ്, പ്ര​കാ​ശ്കു​മാ​ർ വ​ട​ക്കേ​മു​റി, പി.​ഡി. ത​ങ്ക​മ്മ, അ​മ്മി​ണി ജോ​ൺ​സ​ൺ, ജേ​ക്ക​ബ് കു​ഴു​വേ​ലി​ൽ, അ​നി​ത പി. ​മാ​ത്യു, മി​നി​കു​മാ​രി, സി​ഡി​പി​ഒ ആ​ർ. രാ​ജേ​ശ്വ​രി, എ​ൽ. ആ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up