Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arts Festival For Persons With Disabilities

Kottayam

ചി​റ​ക്ക​ട​വി​ൽ ഭിന്നശേഷി കലാമേള

പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ഭി​ന്ന​ശേ​ഷി ക​ലാ​മേ​ള ശ​ല​ഭോ​ത്സ​വം വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ ശ്രീ​ധ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ഗി​രീ​ഷ്‌​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി​ക്കു​ട്ടി തോ​മ​സ്, ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, ഫാ. ​റോ​യ് മാ​ത്യു വ​ട​ക്കേ​ൽ, മി​നി സേ​തു​നാ​ഥ്, ഷാ​ക്കി സ​ജീ​വ്, ത്രേ​സ്യാ​മ്മ ന​ല്ലേ​പ്പ​റ​മ്പി​ൽ, ഗോ​പി പാ​റാം​തോ​ട്, ശ്രീ​ല​ത സ​ന്തോ​ഷ്, സെ​ക്ര​ട്ട​റി എ​സ്. ചി​ത്ര, കെ. ​അ​ശ്വ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up