Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arun K. Pavithran

ഡി​സി​പി അ​രു​ണ്‍ ​കെ. പ​വി​ത്ര​ന് ദ​ക്ഷ​താ പ​ത​ക്

കൊ​​​ച്ചി: കു​​​റ്റാ​​​ന്വേ​​​ഷ​​​ണ മി​​​ക​​​വി​​​നു​​​ള്ള കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ 2026ലെ ​​​കേ​​​ന്ദ്രീ​​​യ ഗൃ​​​ഹ​​​മ​​​ന്ത്രി ദ​​​ക്ഷ​​​താ പ​​​ത​​​ക് പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് കൊ​​​ച്ചി സി​​​റ്റി ക്ര​​​മ​​​സ​​​മാ​​​ധാ​​​ന വി​​​ഭാ​​​ഗം ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ര്‍ അ​​​രു​​​ണ്‍ കെ. ​​​പ​​​വി​​​ത്ര​​​ന്‍ അ​​​ര്‍​ഹ​​​നാ​​​യി.

സ​​​ര്‍​ദാ​​​ര്‍ വ​​​ല്ല​​​ഭാ​​​യ് പ​​​ട്ടേ​​​ലി​​​ന്‍റെ ജ​​​ന്മ​​​വാ​​​ര്‍​ഷി​​​ക ദി​​​ന​​​മാ​​​യ ഒ​​​ക്ടോ​​​ബ​​​ര്‍ 31ന് ​​​കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ലാ​​​ണ് പു​​​ര​​​സ്‌​​​കാ​​​ര ജേ​​​താ​​​ക്ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. കൊ​​​ച്ചി ഡി​​​സി​​​പി​​​യെ കൂ​​​ടാ​​​തെ കേ​​​ര​​​ള​​​ത്തി​​​ല്‍​നി​​​ന്ന് തൃ​​​ശൂ​​​ര്‍ റേ​​​ഞ്ച് ഡി​​​ഐ​​​ജി ടി. ​​​നാ​​​രാ​​​യ​​​ണ​​​ന്‍, ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍​മാ​​​രാ​​​യ പി.​​​കെ. ജി​​​ജീ​​​ഷ്, കെ.​​​ആ​​​ര്‍. ര​​​ഞ്ജി​​​ത്, പി. ​​​വി​​​ഷ്ണു എ​​​ന്നി​​​വ​​​രും പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് അ​​​ര്‍​ഹ​​​രാ​​​യി.

സ്‌​​​പെ​​​ഷ​​​ല്‍ ഓ​​​പ്പ​​​റേ​​​ഷ​​​ന്‍​സ്, കു​​​റ്റാ​​​ന്വേ​​​ഷ​​​ണം, ഫോ​​​റ​​​ന്‍​സി​​​ക് സ​​​യ​​​ന്‍​സ്, ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ മി​​​ക​​​ച്ച പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം വ​​​ര്‍​ഷം​​​തോ​​​റും ഈ ​​​പു​​​ര​​​സ്‌​​​കാ​​​രം ന​​​ല്‍​കു​​​ന്ന​​​ത്.

രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നു കേ​​​ന്ദ്ര അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍​സി​​​ക​​​ളി​​​ല്‍നി​​​ന്നു​​​മാ​​​യി കു​​​റ്റാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ആ​​​കെ 123 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണ് ഇ​​​ത്ത​​​വ​​​ണ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.

Latest News

Corehub Up