Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arun Krishna Death

Thiruvananthapuram

ബ​സി​ടി​ച്ച് കാ​ര്‍ ഡ്രൈ​വ​ര്‍ മ​രി​ച്ചു

നെ​യ്യാ​റ്റി​ന്‍​ക​ര : ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള പാ​ത​യി​ല്‍ ഗ്രാ​മം ജം​ഗ്ഷ​നു സ​മീ​പം കെ​എ​സ്ആ​ര്‍​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക​ൽ​ക്കു​ക​യും ചെ​യ്തു.

തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ  ഡ്രൈ​വ​റാ​യ അ​മ​ര​വി​ള ചാ​യ്ക്കോ​ട്ടു​കോ​ണം ഓ​ണം​കോ​ടി ആ​ർ​എ​സ് ഭ​വ​നി​ൽ അ​രു​ണ്‍​കൃ​ഷ്ണ(26) ആ​ണ് മ​രി​ച്ച​ത്. അ​ജു-​ശ്രീ​ദേ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും നാ​ഗ​ര്‍​കോ​വി​ലി​ലേ​യ്ക്ക് പോ​യ ബ​സും അ​മ​ര​വി​ള​യി​ല്‍ നി​ന്നും നെ​യ്യാ​റ്റി​ന്‍​ക​ര ഭാ​ഗ​ത്തേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. നെ​യ്യാ​റ്റി​ന്‍​ക​ര ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ യൂ​ണി​റ്റി​ല്‍ നി​ന്നെ​ത്തി​യ സം​ഘ​വും പോ​ലീ​സും ചേ​ര്‍​ന്ന് കാ​ര്‍ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് അ​രു​ണ്‍​കൃ​ഷ്ണ​യെ പു​റ​ത്തെ​ടു​ത്ത​ത്.

പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ലെ കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ മൈ​ല​ച്ച​ല്‍ സ്വ​ദേ​ശി ഷി​ബു (48) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് . മ​റ്റു പ​രി​ക്കേ​റ്റ വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി ആ​ഷി​ക് , മ​ഞ്ച​വി​ളാ​കം സ്വ​ദേ​ശി അ​നു​ഷ , ലി​ജോ മി​നി എ​ന്നി​വ​രെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക്ക് ശേ​ഷം ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും വി​ട്ട​യ​ച്ചു.

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ബ​സ് വ​ല​തു​വ​ശ​ത്തേ​യ്ക്ക് ക​യ​റി​യാ​ണ് കാ​റി​ലും കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ലു​മാ​യി ഇ​ടി​ച്ച​ത്. നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.

Latest News

Corehub Up