Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Asha Shakt

മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​ന് ആ​ശാ ശ​ക്തി പ​ദ്ധ​തി

കൊ​​​​ച്ചി: ആ​​​​ശാ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ സേ​​​​വ​​​​ന​​​​ങ്ങ​​​​ളെ ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ആ​​​​ശാ ശ​​​​ക്തി പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ൻ​​​​സ്.

20ന് ​​​​ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നി​​​​ന് പാ​​​​ലാ​​​​രി​​​​വ​​​​ട്ട​​​​ത്തെ മു​​​​ത്തൂ​​​​റ്റ് ആ​​​​സ്ഥാ​​​​ന​​​​ത്ത് ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ മ​​​​ന്ത്രി കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ പ​​​​ദ്ധ​​​​തി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി 60 വ​​​​യ​​​​സും അ​​​​തി​​​​നു മു​​​​ക​​​​ളി​​​​ലും പ്രാ​​​​യ​​​​മു​​​​ള്ള 239 ആ​​​​ശാ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്ക് 10,000 രൂ​​​​പ​​​​യും ഉ​​​​പ​​​​ഹാ​​​​ര​​​​വും ന​​​​ൽ​​​​കും.

ഹൈ​​​​ബി ഈ​​​​ഡ​​​​ൻ എം​​​​പി, ഉ​​​​മ തോ​​​​മ​​​​സ് എം​​​​എ​​​​ൽ​​​​എ, മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ൻ​​​​സ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജോ​​​​ർ​​​​ജ് അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ മു​​​​ത്തൂ​​​​റ്റ്, ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജോ​​​​ർ​​​​ജ് എം. ​​​​ജോ​​​​ർ​​​​ജ് എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

Latest News

Corehub Up