Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Asha Shakthi

ആ​ശാ​മാ​ർ​ക്ക് ആ​ദ​ര​വു​മാ​യി മു​ത്തൂ​റ്റ് ഫി​നാ​ൻ​സ് ആ​ശാ ശ​ക്തി

കൊ​​​​ച്ചി: ആ​​​​ശാ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ സേ​​​​വ​​​​ന​​​​ങ്ങ​​​​ളെ ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യു​​​​ള്ള മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ൻ​​​​സി​​​​ന്‍റെ ആ​​​​ശാ ശ​​​​ക്തി പ​​​​ദ്ധ​​​​തി മ​​​​ന്ത്രി കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

സ​​​​മൂ​​​​ഹ​​​​ത്തി​​​​നാ​​​​കെ മാ​​​​തൃ​​​​ക​​​​യാ​​​​ക്കാ​​​​വു​​​​ന്ന ഇ​​​​ത്ത​​​​ര​​​​മൊ​​​​രു പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​വ​​​​ന്ന മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ൻ​​​​സി​​​​നെ പ്ര​​​​ത്യേ​​​​കം അ​​​​ഭി​​​​ന​​​​ന്ദി​​​​ക്കു​​​​ന്ന​​​​താ​​​​യി മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up