മുത്തൂറ്റ് ഫിനാൻസിന്റെ ആശാ ശക്തി പദ്ധതി മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: ആശാ പ്രവർത്തകരുടെ സേവനങ്ങളെ ആദരിക്കുന്നതിനായുള്ള മുത്തൂറ്റ് ഫിനാൻസിന്റെ ആശാ ശക്തി പദ്ധതി മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
സമൂഹത്തിനാകെ മാതൃകയാക്കാവുന്ന ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടുവന്ന മുത്തൂറ്റ് ഫിനാൻസിനെ പ്രത്യേകം അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു.
Tags : Asha Shakthi Muthoot Finance ASHA Workers Honoring Business