x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിൻവലിക്കൽ ചട്ടങ്ങൾ ഇളവ് ചെയ്ത് ഇപിഎഫ്ഒ

വെബ്ഡെസ്ക്
Published: November 19, 2026 11:11 PM IST | Updated: November 19, 2026 11:11 PM IST

ഇ​​​​​​പി​​​​​​എ​​​​​​ഫ്ഒ

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: വി​​​​​​ര​​​​​​മി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ പ്രോ​​​​​​വി​​​​​​ഡ​​​​​​ന്‍റ് ഫ​​​​​​ണ്ട് (പി​​​​​​എ​​​​​​ഫ്) സ​​​​​​മ്പാ​​​​​​ദ്യം മു​​​​​​ഴു​​​​​​വ​​​​​​നാ​​​​​​യി ഒ​​​​​​റ്റ​​​​​​ത്ത​​​​​​വ​​​​​​ണ പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​പ​​​​​​ക​​​​​​രം ത​​​​​​വ​​​​​​ണ​​​​​​ക​​​​​​ളാ​​​​​​യി കൈ​​​​​​പ്പ​​​​​​റ്റാ​​​​​​ൻ അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്കു​​​​​​ന്ന സി​​​​​​സ്റ്റ​​​​​​മാ​​​​​​റ്റി​​​​​​ക് വി​​​​​​ത്‌​​​​​ഡ്രോ​​​​​​വ​​​​​​ൽ പ്ലാ​​​​​​നി​​​​​​ന് (എ​​​​​​സ്ഡ​​​​​​ബ്ല്യു​​​​​​പി) എം​​​​​​പ്ലോ​​​​​​യീ​​​​​​സ് പ്രോ​​​​​​വി​​​​​​ഡ​​​​​​ന്‍റ് ഫ​​​​​​ണ്ട് ഓ​​​​​​ർ​​​​​​ഗ​​​​​​നൈ​​​​​​സേ​​​​​​ഷ​​​​​​ൻ (ഇ​​​​​​പി​​​​​​എ​​​​​​ഫ്ഒ) അ​​​​​​നു​​​​​​മ​​​​​​തി ന​​​​​​ൽ​​​​​​കി.

വി​​​​​​ര​​​​​​മി​​​​​​ച്ച​​​​​​ശേ​​​​​​ഷം പി​​​​​​എ​​​​​​ഫ് നി​​​​​​ക്ഷേ​​​​​​പം സ്ഥി​​​​​​ര​​​​​​വ​​​​​​രു​​​​​​മാ​​​​​​ന​​​​​​മാ​​​​​​യി പ്ര​​​​​​യോ​​​​​​ജ​​​​​​ന​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​ൻ സ​​​​​​ഹാ​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ് പു​​​​​​തി​​​​​​യ സം​​​​​​വി​​​​​​ധാ​​​​​​നം. കേ​​​​​​ന്ദ്ര തൊ​​​​​​ഴി​​​​​​ൽ​​​​​​മ​​​​​​ന്ത്രി മ​​​​​​ൻ​​​​​​സു​​​​​​ഖ് മാ​​​​​​ണ്ഡ​​​​​​വ്യ​​​​​​യു​​​​​​ടെ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ത​​​​​​യി​​​​​​ൽ ചേ​​​​​​ർ​​​​​​ന്ന സെ​​​​​​ൻ​​​​​​ട്ര​​​​​​ൽ ബോ​​​​​​ർ​​​​​​ഡ് ഓ​​​​​​ഫ് ട്ര​​​​​​സ്റ്റീ​​​​​​സി​​​​​​ന്‍റെ യോ​​​​​​ഗ​​​​​​ത്തി​​​​​​ലാ​​​​​​ണ് തീ​​​​​​രു​​​​​​മാ​​​​​​നം.

55 വ​​​​​​യ​​​​​​സി​​​​​​ന് മു​​​​​​ക​​​​​​ളി​​​​​​ലു​​​​​​ള്ള​​​​​​വ​​​​​​രും പി​​​​​​എ​​​​​​ഫ് അ​​​​​​ക്കൗ​​​​​​ണ്ടി​​​​​​ൽ അ​​​​​​ഞ്ചു ല​​​​​​ക്ഷ​​​​​​ത്തി​​​​​​ല​​​​​​ധി​​​​​​കം രൂ​​​​​​പ നി​​​​​​ക്ഷേ​​​​​​പ​​​​​​മു​​​​​​ള്ള​​​​​​വ​​​​​​രു​​​​​​മാ​​​​​​യ ഏ​​​​​​ക​​​​​​ദേ​​​​​​ശം 6.32 ല​​​​​​ക്ഷം പേ​​​​​​ർ​​​​​​ക്കാ​​​​​​ണ് ആ​​​​​​ദ്യ​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ ഇ​​​​​​തി​​​​​​ന്‍റെ പ്ര​​​​​​യോ​​​​​​ജ​​​​​​നം ല​​​​​​ഭി​​​​​​ക്കു​​​​​​ക. പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ക്കാ​​​​​​തെ അ​​​​​​ക്കൗ​​​​​​ണ്ടി​​​​​​ൽ നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്തു​​​​​​ന്ന തു​​​​​​ക​​​​​​യ്ക്ക് നി​​​​​​ല​​​​​​വി​​​​​​ലെ നി​​​​​​ര​​​​​​ക്കി​​​​​​ൽ പ​​​​​​ലി​​​​​​ശ​ തു​​​​​​ട​​​​​​ർ​​​​​​ന്നും ല​​​​​​ഭി​​​​​​ക്കും.

പു​​​​​​തി​​​​​​യ പ​​​​​​ദ്ധ​​​​​​തി​​​​​പ്ര​​​​​​കാ​​​​​​രം മൂ​​​​​​ന്നു രീ​​​​​​തി​​​​​​ക​​​​​​ളി​​​​​​ൽ പി​​​​​​എ​​​​​​ഫ് തു​​​​​​ക കൈ​​​​​​പ്പ​​​​​​റ്റാം. നി​​​​​​ശ്ചി​​​​​​ത ഇ​​​​​​ട​​​​​​വേ​​​​​​ള​​​​​​ക​​​​​​ളി​​​​​​ൽ ത​​​​​​വ​​​​​​ണ​​​​​​ക​​​​​​ളാ​​​​​​യി തു​​​​​​ക പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ക്കാം. അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ഒ​​​​​​രു ഭാ​​​​​​ഗം ആ​​​​​​ദ്യം ഒ​​​​​​റ്റ​​​​​​ത്ത​​​​​​വ​​​​​​ണ​​​​​​യാ​​​​​​യി പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ച്ച​​​​​​ശേ​​​​​​ഷം ബാ​​​​​​ക്കി തു​​​​​​ക ത​​​​​​വ​​​​​​ണ​​​​​​ക​​​​​​ളാ​​​​​​യി സ്വീ​​​​​​ക​​​​​​രി​​​​​​ക്കാം. മൂ​​​​​​ന്നാ​​​​​​മ​​​​​​ത്തെ രീ​​​​​​തി​​​​​​യി​​​​​​ൽ നി​​​​​​ക്ഷേ​​​​​​പ​​​​​​ത്തി​​​​​​ന്‍റെ പ​​​​​​ലി​​​​​​ശ മാ​​​​​​ത്രം പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ച്ച് മൂ​​​​​​ല​​​​​​ധ​​​​​​നം അ​​​​​​ക്കൗ​​​​​​ണ്ടി​​​​​​ൽ നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്താം.

ആ​​​​​​വ​​​​​​ശ്യ​​​​​​മെ​​​​​​ങ്കി​​​​​​ൽ പ​​​​​​ദ്ധ​​​​​​തി ഇ​​​​​​ട​​​​​​യ്ക്കു​​​​​​വ​​​​​​ച്ച് അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ച്ച് ശേ​​​​​​ഷി​​​​​​ക്കു​​​​​​ന്ന മു​​​​​​ഴു​​​​​​വ​​​​​​ൻ തു​​​​​​ക​​​​​​യും പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ക്കാ​​​​​​നും അ​​​​​​വ​​​​​​സ​​​​​​ര​​​​​​മു​​​​​​ണ്ടാ​​​​​​കും. അ​​​​​​ക്കൗ​​​​​​ണ്ടു​​​​​​ട​​​​​​മ ത​​​​​​വ​​​​​​ണ​​​​​​ക​​​​​​ൾ ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ടെ മ​​​​​​രി​​​​​​ച്ചാ​​​​​​ൽ ബാ​​​​​​ക്കി​​​​​​യു​​​​​​ള്ള തു​​​​​​ക നോ​​​​​​മി​​​​​​നി​​​​​​ക്കോ ആ​​​​​​ശ്രി​​​​​​ത​​​​​​ർ​​​​​​ക്കോ ഒ​​​​​​റ്റ​​​​​​ത്ത​​​​​​വ​​​​​​ണ​​​​​​യാ​​​​​​യോ ത​​​​​​വ​​​​​​ണ​​​​​​ക​​​​​​ളാ​​​​​​യോ കൈ​​​​​​പ്പ​​​​​​റ്റാം. പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ക്ക​​​​​​ലി​​​​​​ന്‍റെ ഇ​​​​​​ട​​​​​​വേ​​​​​​ള, മി​​​​​​നി​​​​​​മം ബാ​​​​​​ല​​​​​​ൻ​​​​​​സ്, അ​​​​​​പേ​​​​​​ക്ഷാ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യ മാ​​​​​​ർ​​​​​​ഗ​​​​​​നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ വൈ​​​​​കാ​​​​​തെ ഇ​​​​​​പി​​​​​​എ​​​​​​ഫ്ഒ പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ക്കും.

വി​​​​​​ര​​​​​​മി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന വ​​​​​​ലി​​​​​​യൊ​​​​​​രു തു​​​​​​ക എ​​​​​​വി​​​​​​ടെ നി​​​​​​ക്ഷേ​​​​​​പി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന ആ​​​​​​ശ​​​​​​ങ്ക ഒ​​​​​​ഴി​​​​​​വാ​​​​​​ക്കാ​​​​​​മെ​​​​​​ന്ന​​​​​​താ​​​​​​ണ് പ​​​​​​ദ്ധ​​​​​​തി​​​​​​യു​​​​​​ടെ പ്ര​​​​​​ധാ​​​​​​ന നേ​​​​​​ട്ടം. ഉ​​​​​​ദാ​​​​​​ഹ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്, പി​​​​​​എ​​​​​​ഫ് അ​​​​​​ക്കൗ​​​​​​ണ്ടി​​​​​​ൽ 30 ല​​​​​​ക്ഷം രൂ​​​​​​പ​​​​​​യു​​​​​​ള്ള ഒ​​​​​​രാ​​​​​​ൾ​​​​​​ക്ക് തു​​​​​​ക ത​​​​​​വ​​​​​​ണ​​​​​​ക​​​​​​ളാ​​​​​​യി പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ച്ച് പ്ര​​​​​​തി​​​​​​മാ​​​​​​സ ചെ​​​​​​ല​​​​​​വു​​​​​​ക​​​​​​ൾ​​​​​​ക്കാ​​​​​​യി ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാം. അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, അ​​​​​​ക്കൗ​​​​​​ണ്ടി​​​​​​ൽ അ​​​​​​വ​​​​​​ശേ​​​​​​ഷി​​​​​​ക്കു​​​​​​ന്ന തു​​​​​​ക​​​​​​യ്ക്കു പ​​​​​​ലി​​​​​​ശ ല​​​​​​ഭി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യും. 2025-26 സാ​​​​​​മ്പ​​​​​​ത്തി​​​​​​ക​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തേ​​​​​​ക്ക് 8.25 ശ​​​​​​ത​​​​​​മാ​​​​​​നം പ​​​​​​ലി​​​​​​ശ​​​​​​നി​​​​​​ര​​​​​​ക്കാ​​​​​​ണ് സെ​​​​​​ൻ​​​​​​ട്ര​​​​​​ൽ ബോ​​​​​​ർ​​​​​​ഡ് ശി​​​​​​പാ​​​​​​ർ​​​​​​ശ ചെ​​​​​​യ്തി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

മുൻകൂറായി 90 ശ​​​​​​ത​​​​​​മാ​​​​​​നം വ​​​​​​രെ പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ക്കാം

സി​​​​​​സ്റ്റ​​​​​​മാ​​​​​​റ്റി​​​​​​ക് വി​​​​​​ത്‌​​​ഡ്രോ​​​​​​വ​​​​​​ൽ പ്ലാ​​​​​​നി​​​​​​ന് അ​​​​​​നു​​​​​​മ​​​​​​തി ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​തി​​​​​​നൊ​​​​​​പ്പം വി​​​​​​ര​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​മു​​​​​​മ്പു​​​​​​ള്ള ഭാ​​​​​​ഗി​​​​​​ക പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ക്ക​​​​​​ൽ ച​​​​​​ട്ട​​​​​​ങ്ങ​​​​​​ളി​​​​​​ലും ഇ​​​​​​പി​​​​​​എ​​​​​​ഫ്ഒ ഇ​​​​​​ള​​​​​​വു​​​​​​ക​​​​​​ൾ വ​​​​​​രു​​​​​​ത്തി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. 55 വ​​​​​​യ​​​​​​സി​​​​​​ന് താ​​​​​​ഴെ​​​​​​യു​​​​​​ള്ള​​​​​​വ​​​​​​ർ​​​​​​ക്ക് അ​​​​​​ർ​​​​​​ഹ​​​​​​മാ​​​​​​യ പി​​​​​​എ​​​​​​ഫ് ബാ​​​​​​ല​​​​​​ൻ​​​​​​സി​​​​​​ന്‍റെ 90 ശ​​​​​​ത​​​​​​മാ​​​​​​നം വ​​​​​​രെ പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ക്കാം. നേ​​​​​​ര​​​​​​ത്തേ ഇ​​​​​​ത് 75 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു.

ജോ​​​​​​ലി ന​​​​​ഷ്‌​​​​​ട​​​​​​പ്പെ​​​​​​ട്ടാ​​​​​​ൽ പി​​​​​​എ​​​​​​ഫ് തു​​​​​​ക പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു കാ​​​​​​ത്തി​​​​​​രി​​​​​​ക്കേ​​​​​​ണ്ട കാ​​​​​​ലാ​​​​​​വ​​​​​​ധി 12 മാ​​​​​​സ​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്ന് ര​​​​​​ണ്ടു​​​​​​മാ​​​​​​സ​​​​​​മാ​​​​​​യി കു​​​​​​റ​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. ചി​​​​​​കി​​​​​​ത്സ, വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സം, വി​​​​​​വാ​​​​​​ഹം, വീ​​​​​​ട് വാ​​​​​​ങ്ങ​​​​​​ൽ, നി​​​​​​ർ​​​​​​മാ​​​​​​ണം, ഭ​​​​​​വ​​​​​​ന​​​​​​വാ​​​​​​യ്പ തി​​​​​​രി​​​​​​ച്ച​​​​​​ട​​​​​​വ്, വീ​​​​​​ട് ന​​​​​​വീ​​​​​​ക​​​​​​ര​​​​​​ണം തു​​​​​​ട​​​​​​ങ്ങി​​​​​​യ ആ​​​​​​വ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും നി​​​​​​ബ​​​​​​ന്ധ​​​​​​ന​​​​​​ക​​​​​​ൾ​​​​​​ക്കു വി​​​​​​ധേ​​​​​​യ​​​​​​മാ​​​​​​യി പ​​​​​​ണം പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ക്കാം.

എ​​​​​​ന്നാ​​​​​​ൽ, പു​​​​​​തി​​​​​​യ പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ക്ക​​​​​​ൽ സം​​​​​​വി​​​​​​ധാ​​​​​​നം ഇ​​​​​​പി​​​​​​എ​​​​​​ഫ്ഒ​​​​​​യു​​​​​​ടെ ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക വി​​​​​​ജ്ഞാ​​​​​​പ​​​​​​ന​​​​​​വും വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യ മാ​​​​​​ർ​​​​​​ഗ​​​​​​നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളും പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ങ്ങി​​​​​​യ​​​​​​ശേ​​​​​​ഷ​​​​​​മേ പ്രാ​​​​​​ബ​​​​​​ല്യ​​​​​​ത്തി​​​​​​ൽ വ​​​​​​രൂ. ആ​​​​​​ദ്യ​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ ഇ​​​​​​പി​​​​​​എ​​​​​​ഫ്ഒ നേ​​​​​​രി​​​​​​ട്ടു കൈ​​​​​​കാ​​​​​​ര്യം ചെ​​​​​​യ്യു​​​​​​ന്ന അ​​​​​​ക്കൗ​​​​​​ണ്ടു​​​​​​ക​​​​​​ൾ​​​​​​ക്കാ​​​​​​യി​​​​​​രി​​​​​​ക്കും ആ​​​​​​നു​​​​​​കൂ​​​​​​ല്യം ല​​​​​​ഭി​​​​​​ക്കു​​​​​​ക. സ്വ​​​​​​ന്തം ട്ര​​​​​​സ്റ്റു​​​​​​ക​​​​​​ൾ വ​​​​​​ഴി പി​​​​​​എ​​​​​​ഫ് കൈ​​​​​​കാ​​​​​​ര്യം ചെ​​​​​​യ്യു​​​​​​ന്ന സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലെ ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​ർ​​​​​​ക്ക് നി​​​​​​ല​​​​​​വി​​​​​​ൽ ഈ ​​​​​​സൗ​​​​​​ക​​​​​​ര്യം ല​​​​​​ഭി​​​​​​ച്ചേ​​​​​​ക്കി​​​​​​ല്ല.

പു​​​​​​തി​​​​​​യ പ​​​​​​ദ്ധ​​​​​​തി പി​​​​​​എ​​​​​​ഫ് നി​​​​​​ക്ഷേ​​​​​​പ​​​​​​ത്തി​​​​​​നു മാ​​​​​​ത്ര​​​​​​മാ​​​​​​ണ് ബാ​​​​​​ധ​​​​​​കം. എം​​​​​​പ്ലോ​​​​​​യീ​​​​​​സ് പെ​​​​​​ൻ​​​​​​ഷ​​​​​​ൻ സ്കീം (​​​​​​ഇ​​​​​​പി​​​​​​എ​​​​​​സ്) പ്ര​​​​​​കാ​​​​​​ര​​​​​​മു​​​​​​ള്ള പ്ര​​​​​​തി​​​​​​മാ​​​​​​സ പെ​​​​​​ൻ​​​​​​ഷ​​​​​​ൻ ഇ​​​​​​തി​​​​​​ൽ​​​​​​നി​​​​​​ന്നു വ്യ​​​​​​ത്യ​​​​​​സ്ത​​​​​​മാ​​​​​​യ ആ​​​​​​നു​​​​​​കൂ​​​​​​ല്യ​​​​​​മാ​​​​​​യി തു​​​​​​ട​​​​​​രും.

Tags : EPFO withdrawal Rules PF

Recent News

Corehub Up