x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇടിഞ്ഞിടിഞ്ഞ് എങ്ങോട്ട്? സ്വർണവില വീണ്ടും വീണു; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ

ബിസിനസ് ഡെസ്ക്
Published: November 19, 2026 10:06 AM IST | Updated: November 19, 2026 10:06 AM IST

Image for representation

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഇടിഞ്ഞുതാഴ്ന്ന് സ്വർണവില. 22 കാരറ്റ് സ്വർണവില ഗ്രാമിന് 235 രൂപയും പവന് ഒറ്റയടിക്ക് 1,880 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 11,980 രൂപയിലും പവന് 95,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 195 രൂപ താഴ്ന്ന് 9,805 രൂപയിലെത്തി.

Tags : GoldRateToday Business Market Money Commodity Economy MarketWatch Finance Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up