x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ളു​ടെ സ​മ്പാ​ദ്യം ഇ​നി ഡി​ജി​റ്റ​ൽ

വെബ്ഡെസ്ക്
Published: November 19, 2026 11:22 PM IST | Updated: November 19, 2026 11:22 PM IST

പ്രതീകാത്മക ചിത്രം - എഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ ഒ​​​ന്നു മു​​​ത​​​ൽ പ​​​ന്ത്ര​​​ണ്ടു വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ളി​​​ൽ സ​​​മ്പാ​​​ദ്യ​​​ശീ​​​ലം വ​​​ള​​​ർ​​​ത്തു​​​ന്ന സ്റ്റു​​​ഡ​​​ന്‍റ്സ് സേ​​​വിം​​​ഗ്സ് സ്കീം ​​​ഇ​​​നി പൂ​​​ർ​​​ണ​​​മാ​​​യും ഓ​​​ൺ​​​ലൈ​​​നി​​​ൽ.

കേ​​​ര​​​ള ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി ഫോ​​​ർ എ​​​ജ്യു​​​ക്കേ​​​ഷ​​​ൻ (കൈ​​​റ്റ്) ത​​​യാ​​​റാ​​​ക്കി​​​യ studentssaving .kite.kerala.gov.in എ​​​ന്ന പോ​​​ർ​​​ട്ട​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ള​​​പ്പി​​​ൽ ഗ​​​വ. എ​​​ൽ​​​പി​​​എ​​​സി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ എ.​​​ആ​​​ർ.​​​ഹൃ​​​ഷി​​​കേ​​​ശ് , അ​​​നി​​​ഘ ആ​​​ർ. സൂ​​​ര​​​ജ്, എ​​​സ്. ഹ​​​ർ​​​ഷി​​​ത കി​​​ര​​​ൺ എ​​​ന്നി​​​വ​​​ർ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി ഡി​​​ജി​​​റ്റ​​​ൽ പാ​​​സ്ബു​​​ക്കി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് വി​​​ത​​​ര​​​ണം ചെ​​​യ്തു.

ക്ലാ​​​സ് അ​​​ധ്യാ​​​പ​​​ക​​​ർ മു​​​ത​​​ൽ നാ​​​ഷ​​​ണ​​​ൽ സേ​​​വിം​​​ഗ്സ് ഡ​​​യ​​​റ​​​ക്ട​​​ർ വ​​​രെ​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് പോ​​​ർ​​​ട്ട​​​ലി​​​ൽ ലോ​​​ഗി​​​ൻ ചെ​​​യ്യാം. നി​​​ക്ഷേ​​​പം, പി​​​ൻ​​​വ​​​ലി​​​ക്ക​​​ൽ, പ​​​ലി​​​ശ എ​​​ന്നി​​​വ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഡി​​​ജി​​​റ്റ​​​ൽ പാ​​​സ്ബു​​​ക്ക്, ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കു​​​ള്ള എ​​​സ്എം​​​എ​​​സ് അ​​​റി​​​യി​​​പ്പ്, ട്ര​​​ഷ​​​റി പേ​​​ഇ​​​ൻ സ്ലി​​​പ്പ്, സ്ഥി​​​ര​​​നി​​​ക്ഷേ​​​പ വി​​​വ​​​ര​​​ങ്ങ​​​ൾ, അ​​​ക്കൗ​​​ണ്ട് ക്ലോ​​​ഷ​​​ർ വ​​​രെ​​​യു​​​ള്ള എ​​​ല്ലാ ന​​​ട​​​പ​​​ടി​​​ക​​​ളും ഇ​​​തി​​​ലൂ​​​ടെ നി​​​ർ​​​വ​​​ഹി​​​ക്കാം. സ്കൂ​​​ളു​​​ക​​​ളി​​​ലെ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ളും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും ഡാ​​​ഷ്ബോ​​​ർ​​​ഡു​​​ക​​​ൾ വ​​​ഴി ജി​​​ല്ലാ, സം​​​സ്ഥാ​​​ന ഓ​​​ഫീ​​​സു​​​ക​​​ൾ​​​ക്ക് ത​​​ത്സ​​​മ​​​യം ല​​​ഭ്യ​​​മാ​​​കും.

Tags : Childrens Savings Digital Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up