x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന​റാ ബാ​ങ്ക് സ്ഥാ​പ​ക ദി​നാ​ഘോ​ഷം

വെബ്ഡെസ്ക്
Published: November 19, 2026 10:59 PM IST | Updated: November 19, 2026 10:59 PM IST

കാ​​​​ന​​​​റാ ബാ​​​​ങ്ക്

കൊ​​​​ച്ചി: കാ​​​​ന​​​​റാ ബാ​​​​ങ്കി​​​​ന്‍റെ സ്ഥാ​​​​പ​​​​ക​​​​നാ​​​​യ അ​​​​മ്മേ​​​​മ്പാ​​​​ള്‍ സു​​​​ബ്ബ​​​​റാ​​​​വു പൈ​​​​യു​​​​ടെ 174ാം ജ​​​​ന്മ​​​​ദി​​​​നം തൃ​​​​ശൂ​​​​ര്‍ റീ​​​​ജ​​​​ണ​​​​ല്‍ ഓ​​​​ഫീ​​​​സി​​​​ല്‍ വി​​​​പു​​​​ല​​​​മാ​​​​യി ആ​​​​ഘോ​​​​ഷി​​​​ച്ചു. തൃ​​​​ശൂ​​​​ര്‍ പ്രാ​​​​ദേ​​​​ശി​​​​ക കാ​​​​ര്യാ​​​​ല​​​​യ മേ​​​​ധാ​​​​വി​​​​യും ഡെ​​​​പ്യൂ​​​​ട്ടി ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​രു​​​​മാ​​​​യ എ​​​​ന്‍.​​​​മീ​​​​നാ​​​​ക്ഷി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. അ​​​​സി​​​​സ്റ്റ​​​​ന്‍റ് ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ സൗ​​​​ന്ദ​​​​ര​​​​രാ​​​​ജ​​​​ന്‍, ഡി​​​​വി​​​​ഷ​​​​ണ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍​മാ​​​​രാ​​​​യ ജോ​​​​ര്‍​ജ് ജോ​​​​ണ്‍, സോ​​​​ന എ​​​​ന്നി​​​​വ​​​​രും സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രു​​​​ന്നു.

സ്ഥാ​​​​പ​​​​ക​​​​ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കാ​​​​യി ആ​​​​രോ​​​​ഗ്യ പ​​​​രി​​​​ശോ​​​​ധ​​​​നാ ക്യാ​​​​മ്പും പ്ര​​​​സാ​​​​ദ് ന​​​​യി​​​​ച്ച പ്ര​​​​ഥ​​​​മ​​​​ശു​​​​ശ്രൂ​​​​ഷ​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ ക്ലാ​​​​സും സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു.

സ്ത്രീ​​​​ക​​​​ള്‍​ക്കാ​​​​യി ഏ​​​​ക​​​​ദി​​​​ന ആ​​​​ഭ​​​​ര​​​​ണ നി​​​​ര്‍​മാ​​​​ണ ക്ലാ​​​​സും സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു. തൃ​​​​ശൂ​​​​ര്‍ മേ​​​​ഖ​​​​ല​​​​യി​​​​ലെ 58 ഓ​​​​ളം ശാ​​​​ഖ​​​​ക​​​​ളി​​​​ലാ​​​​യി 200 ഓ​​​​ളം വ​​​​നി​​​​ത​​​​ക​​​​ള്‍​ക്കു കാ​​​​ന്‍​സ​​​​ര്‍ പ​​​​രി​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന കാ​​​​ന​​​​റാ ഏ​​​​യ്ഞ്ച​​​​ല്‍ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളും ആ​​​​രം​​​​ഭി​​​​ച്ചു.

Tags : Canara Bank Foundation Day Celebration Business

Recent News

Corehub Up