x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍ വ​ള​ര്‍​ച്ച​യു​ടെ പാ​ത​യി​ല്‍

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ന്‍
Published: November 20, 2026 10:43 PM IST | Updated: November 20, 2026 10:43 PM IST

പ്രതീകാത്മക ചിത്രം - എഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ സാ​​​മ്പ​​​ത്തി​​​ക വ​​​ള​​​ര്‍​ച്ച​​​യു​​​ടെ പാ​​​ത​​​യി​​​ല്‍. 2026-27 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ലെ ആ​​​ദ്യ ആ​​​റു​​​മാ​​​സ​​​ത്തി​​​ല്‍ 2,067.39 കോ​​​ടി രൂ​​​പ​​​യു​​​ടെ ആ​​​കെ വി​​​റ്റു​​​വ​​​ര​​​വാ​​​ണ് പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ നേ​​​ടി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ല്‍ 1,820.94 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു വി​​​റ്റു​​​വ​​​ര​​​വ്. ഇ​​​തു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​മ്പോ​​​ള്‍ 13 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ര്‍​ധ​​​ന​​​വാ​​​ണ് ഇ​​​ത്ത​​​വ​​​ണ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ആ​​​കെ 24 സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ വി​​​റ്റു​​​വ​​​ര​​​വി​​​ല്‍ വ​​​ള​​​ര്‍​ച്ച കൈ​​​വ​​​രി​​​ച്ചു. 12 സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ അ​​​റ്റ​​​ലാ​​​ഭം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ള്‍ 16 സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ പ്ര​​​വ​​​ര്‍​ത്ത​​​ന ലാ​​​ഭ​​​വും നേ​​​ടി. എ​​​ട്ട് സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ അ​​​റ്റ​​​ലാ​​​ഭ​​​ത്തി​​​ല്‍ വ​​​ര്‍​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തും പൊ​​​തു​​​മേ​​​ഖ​​​ലാ മേ​​​ഖ​​​ല​​​യി​​​ലെ മു​​​ന്നേ​​​റ്റ​​​ത്തി​​​ന് ക​​​രു​​​ത്തു​​​പ​​​ക​​​രു​​​ന്നു.

പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നം കൂ​​​ടു​​​ത​​​ല്‍ കാ​​​ര്യ​​​ക്ഷ​​​മ​​​വും സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി സു​​​സ്ഥി​​​ര​​​വു​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​ര്‍​ക്കാ​​​ര്‍ ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ച് ന​​​ട​​​പ്പി​​​ലാ​​​ക്കി​​​വ​​​രു​​​ന്ന വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി എ​​​ല്ലാ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും മേ​​​ധാ​​​വി​​​ക​​​ളു​​​ടെ അ​​​വ​​​ലോ​​​ക​​​ന യോ​​​ഗം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ചേ​​​ര്‍​ന്നു. ബോ​​​ര്‍​ഡ് ഫോ​​​ര്‍ പ​​​ബ്ലി​​​ക് സെ​​​ക്ട​​​ര്‍ ട്രാ​​​ന്‍​സ്‌​​​ഫോ​​​ര്‍​മേ​​​ഷ​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ഇ​​​നി മു​​​ത​​​ല്‍ ഓ​​​രോ സ്ഥാ​​​പ​​​ന​​​ത്തി​​​നും പ്ര​​​ത്യേ​​​ക വി​​​ക​​​സ​​​ന റോ​​​ഡ് മാ​​​പ്പ് ത​​​യാ​​​റാ​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പി​​​ന്നാ​​​ക്കം നി​​​ല്‍​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ ന​​​ല്‍​കും. പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ വ​​​ള​​​ര്‍​ച്ച​​​യും പ്ര​​​വ​​​ര്‍​ത്ത​​​ന​​​ക്ഷ​​​മ​​​ത​​​യും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് ഓ​​​രോ സ്ഥാ​​​പ​​​ന​​​ത്തി​​​നും വ്യ​​​ക്ത​​​വും ഫ​​​ല​​​പ്ര​​​ദ​​​വു​​​മാ​​​യ വി​​​ക​​​സ​​​ന റോ​​​ഡ് മാ​​​പ്പ് ത​​​യാ​​​റാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

വ്യ​​​വ​​​സാ​​​യ വാ​​​ണി​​​ജ്യ വ​​​കു​​​പ്പ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഡോ.​​​എം. ബീ​​​ന, വ്യ​​​വ​​​സാ​​​യ വാ​​​ണി​​​ജ്യ വ​​​കു​​​പ്പി​​​ലെ​​​യും ബി​​​പി​​​ടി​​​യി​​​ലെ​​​യും പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

അ​​​റ്റ​​​ലാ​​​ഭം കൈ​​​വ​​​രി​​​ച്ച 12 സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍

കെ​​​എം​​​എം​​​എ​​​ല്‍, കെ​​​ഇ​​​സി​​​എ​​​ല്‍, കെ​​​സി​​​സി​​​പി, കെ​​​എ​​​സ്‌​​​ഐ​​​ഇ, കെ​​​ഇ​​​എ​​​ല്‍, ടി​​​സി​​​സി, കെ​​​സി​​​സി​​​എ​​​ല്‍, കെ​​​ഇ​​​എം​​​ഡി​​​ഇ​​​എ​​​ല്‍, എ​​​സ്‌​​​ഐ​​​എ​​​ഫ്എ​​​ല്‍, കെ​​​ല്‍​ട്രോ​​​ണ്‍, സി​​​ല്‍​ക്ക്, ടെ​​​ല്‍​ക്ക് എ​​​ന്നീ 12 സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണ് 2026-27 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ ആ​​​റു​​​മാ​​​സ​​​ത്തി​​​ല്‍ അ​​​റ്റ​​​ലാ​​​ഭം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തെ ഇ​​​തേ കാ​​​ല​​​യ​​​ള​​​വു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​മ്പോ​​​ള്‍ കെ​​​എം​​​എം​​​എ​​​ല്‍, കെ​​​സി​​​സി​​​പി, കെ​​​ഇ​​​എ​​​ല്‍, ടി​​​സി​​​സി, എ​​​സ്‌​​​ഐ​​​എ​​​ഫ്എ​​​ല്‍, കെ​​​എ​​​സ്‌​​​ഐ​​​ഇ, സി​​​ല്‍​ക്ക്, കെ​​​സി​​​സി​​​എ​​​ല്‍ എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ അ​​​റ്റ​​​ലാ​​​ഭ​​​ത്തി​​​ല്‍ വ​​​ര്‍​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. എ​​​ട്ട് സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ അ​​​റ്റ​​​ലാ​​​ഭ​​​ത്തി​​​ല്‍ വ​​​ള​​​ര്‍​ച്ച കൈ​​​വ​​​രി​​​ച്ച​​​താ​​​യാ​​​ണ് ആ​​​കെ ക​​​ണ​​​ക്ക്.

Tags : Public Sector Growth Business Industries Department Economic growth

Recent News

Corehub Up