x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ന്‍റാ​മോ​ണി​ക്ക ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സ് ലോ​ക​യാ​ത്ര

വെബ് ഡെസ്ക്
Published: November 20, 2026 10:46 PM IST | Updated: November 20, 2026 10:46 PM IST

സാ​​​ന്‍റ​​​മോ​​​ണി​​​ക്ക ടൂ​​​ർ​​​സ് ആ​​​ൻ​​​ഡ് ട്രാ​​​വ​​​ൽ​​​സ്

കൊച്ചി: സാ​​​ന്‍റ​​​മോ​​​ണി​​​ക്ക ടൂ​​​ർ​​​സ് ആ​​​ൻ​​​ഡ് ട്രാ​​​വ​​​ൽ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ലോ​​​ക​​​യാ​​​ത്ര ട്രാ​​​വ​​​ൽ എ​​​ക്സ്പോ ഇ​​​ന്നും നാ​​​ളെ​​​യും കൊ​​​ച്ചി​​​യി​​​ലും നാ​​​ളെ പെ​​​രു​​​ന്പാ​​​വൂ​​​രി​​​ലു​​​മാ​​​യി ന​​​ട​​​ക്കും.

കൊ​​​ച്ചി​​​യി​​​ൽ ഇ​​​ന്നു നാ​​​ളെ​​​യു​​​മാ​​​യി എംജി റോ​​​ഡി​​​ലെ അ​​​ബാ​​​ദ് പ്ലാ​​​സ ഹോ​​​ട്ട​​​ലി​​​ലും നാ​​​ളെ പെ​​​രു​​​മ്പാ​​​വൂ​​​രി​​​ലു​​​ള്ള വി​​​കെ​​​ജെ ഇ​​​ന്‍റ​​​നാ​​​ഷ​​​ണ​​​ൽ ഹോ​​​ട്ട​​​ലി​​​ലു​​​മാ​​​യാ​​​ണ് ന​​​ട​​​ക്കു​​​ക. രാ​​​വി​​​ലെ 10 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ഏ​​​ഴു​​​വ​​​രെ ന​​​ട​​​ക്കു​​​ന്ന എ​​​ക്സ്പോ​​​യി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യ​​​മാ​​​ണ്.

2027ലെ ​​​മി​​​ക​​​ച്ച യാ​​​ത്രാ​​​പാ​​​ക്കേ​​​ജു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ന്ന​​​രാ​​​യ യാ​​​ത്ര വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി നേ​​​രി​​​ട്ട് ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ ഓ​​​ഫ​​​റു​​​ക​​​ളോ​​​ടെ ബു​​​ക്ക് ചെ​​​യ്യു​​​വാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് ലോ​​​ക​​​യാ​​​ത്ര ഒ​​​രു​​​ക്കു​​​ന്ന​​​തെ​​​ന്ന് സാ​​​ന്‍റ​​​മോ​​​ണി​​​ക്ക മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​റി​​​യി​​​ച്ചു.

ഓ​​​രോ ടൂ​​​ർ ബു​​​ക്ക് ചെ​​​യ്യു​​​മ്പോ​​​ഴും ല​​​ക്കി ഡ്രോ​​​യി​​​ലൂ​​​ടെ സൗ​​​ജ​​​ന്യ യാ​​​ത്ര, സ​​​ർ​​​പ്രൈ​​​സ് സ​​​മ്മാ​​​ന​​​ങ്ങ​​​ൾ, ഒ​​​റ്റ​​​യ്ക്കു യാ​​​ത്ര ചെ​​​യ്യു​​​ന്ന സ്ത്രീ​​​ക​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ട്രാ​​​ൻ​​​സ്ഫ​​​റും സീ​​​റോ-​​​മാ​​​ർ​​​ക്ക​​​പ്പ് ഫോ​​​റെ​​​ക്സ് കാ​​​ർ​​​ഡും, ടൂ​​​ർ ബു​​​ക്ക് ചെ​​​യ്യു​​​ന്ന ദ​​​മ്പ​​​തി​​​ക​​​ളി​​​ൽ ഒ​​​രാ​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ വീ​​​സ, കാ​​​ഷ് വൗ​​​ച്ച​​​റു​​​ക​​​ൾ കൂ​​​ടാ​​​തെ മ​​​റ്റ​​​ന​​​വ​​​ധി സ​​​മ്മാ​​​ന​​​ങ്ങ​​​ളും സാ​​​ന്‍റ​​​മോ​​​ണി​​​ക്ക ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

കേ​​​ര​​​ളം മു​​​ത​​​ൽ ക​​​ശ്മീ​​​ർ വ​​​രെ എ​​​ല്ലാ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെയും പ്ര​​​മു​​​ഖ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​രു​​നൂ​​റി​​ല​​​ധി​​​കം വൈ​​​വി​​​ധ്യ​​​മാ​​ർന്ന ആ​​​ഭ്യ​​​ന്ത​​​ര യാ​​​ത്ര​​​ക​​​ളും കൊ​​​ച്ചി​​​യി​​​ൽ നി​​​ന്ന് ലോ​​​ക​​​ത്തി​​​ലെ 193 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് അ​​​ന്താ​​​രാ​​​ഷ്ട്ര യാ​​​ത്ര​​​ക​​​ളും ദി​​​നം​​​പ്ര​​​തി സാ​​​ന്‍റ​​​മോ​​​ണി​​​ക്ക ടൂ​​​ർ​​​സ് ആ​​​ൻ​​​ഡ് ട്രാ​​​വ​​​ൽ​​​സ് ന​​​ട​​​ത്തിവ​​​രു​​​ന്നു​​​ണ്ട്. ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ ഗ​​​വി പാ​​​ക്കേ​​​ജ് മു​​​ത​​​ൽ 20 ദി​​​വ​​​സം വ​​​രെ നീ​​​ണ്ടുനി​​​ൽ​​​ക്കു​​​ന്ന വി​​​ശ​​​ദ​​​മാ​​​യ ആ​​​മ​​​സോ​​​ൺ പാ​​​ക്കേ​​​ജും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഫോ​​​ൺ: 04842846999, 8304000999.

Tags : Lokayatra Travel Expo Tours and Travels World Travel Santa Monica Kochi Business

Recent News

Corehub Up