Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AshokeSen

അശോക് സെന്നിന് ഓസ്കാർ ക്ലൈൻ മെഡൽ

ബം​​​ഗ​​​ളൂരു: ഭൗ​​​തി​​​ക​​​ശാ​​​സ്ത്ര പ്ര​​​തി​​​ഭ​​​യ്ക്കു​​​ള്ള ഈ ​​​വ​​​ർ​​​ഷ​​​ത്തെ ഓ​​​സ്കാ​​​ർ ക്ലൈ​​​ൻ മെ​​​ഡ​​​ൽ ബം​​​ഗ​​​ളൂരു ടാ​​​റ്റ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫ​​​ണ്ട​​​മെ​​​ന്‍റ​​​ൽ റി​​​സ​​​ർ​​​ച്ച് (ടി​​​ഐ​​​എ​​​ഫ്ആ​​​ർ) പ്ര​​​ഫ​​​സ​​​ർ അ​​​ശോ​​​ക് സെ​​​ന്നി​​​ന്.

ഈ ​​​ബ​​​ഹു​​​മ​​​തി നേ​​​ടു​​​ന്ന ആ​​​ദ്യ ഇ​​​ന്ത്യ​​​ക്കാ​​​ര​​​നാ​​​ണ് അ​​​ശോ​​​ക് സെ​​​ൻ. പ്ര​​​പ​​​ഞ്ച​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന സ്വ​​​ഭാ​​​വം, ബ്ലാ​​​ക്ക് ഹോ​​​ള്‍ എ​​​ന്‍ട്രോ​​​പ്പി തു​​​ട​​​ങ്ങി​​​യ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന സ്ട്രിം​​​ഗ് സി​​​ദ്ധാ​​​ന്ത​​​ത്തി​​​നു ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു പു​​​ര​​​സ്കാ​​​രം. നേ​​​ര​​​ത്തെ പ​​​ദ്മ​​​ശ്രീ, പ​​​ദ്മ​​​ഭൂ​​​ഷ​​​ൺ പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കി രാ​​​ജ്യം ആ​​​ദ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

സ്‌​​​റ്റോ​​​ക്ക്‌​​​ഹോം സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യും സ്വീ​​​ഡ​​​നി​​​ലെ റോ​​​യ​​​ല്‍ സ്വീ​​​ഡി​​​ഷ് അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് സ​​​യ​​​ന്‍സ​​​സി​​​ന്‍റെ ഭൗ​​​തി​​​ക​​​ശാ​​​സ്ത്ര നൊ​​​ബേ​​​ൽ ക​​​മ്മി​​​റ്റി​​​യു​​​മാ​​​ണ് ഓ​​​സ്‌​​​കാ​​​ര്‍ ക്ലൈ​​​ൻ മെ​​​ഡ​​​ല്‍ ന​​​ല്‍കു​​​ന്നത്.

Latest News

Corehub Up