Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ashtamudi Lake

അ​ഷ്ട​മു​ടി കാ​യ​ലി​ന്‍റെ പു​ന​രു​ദ്ധാ​ര​ണം: പു​തി​യ ത​സ്തി​ക​ സൃ​ഷ്ടി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: അ​​​ഷ്ട​​​മു​​​ടി കാ​​​യ​​​ലി​​​ന്‍റെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ​​​ത്തി​​​നായി പുതിയ ത​​​സ്തി​​​ക​​​ക​​​ള്‍ സൃ​​​ഷ്ടി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന സ​​​മി​​​തി​​​യാ​​​ണു ക​​​ഴി​​​ഞ്ഞ ജൂ​​​ലൈ 29ലെ ​​​ഉ​​​ത്ത​​​ര​​​വി​​​ല്‍ നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് നി​​​തി​​​ന്‍ ജാം​​​ദാ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വ്യ​​​ക്ത​​​ത​​​മാ​​​ക്കി.

ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ക്കേ​​​ണ്ട​​​തി​​​നാ​​​ലാ​​​ണു കോ​​​ട​​​തി നി​​​ര്‍​ദേ​​​ശ പ്ര​​​കാ​​​ര​​​മു​​​ള്ള തീ​​​രു​​​മാ​​​നം നീ​​​ളു​​​ന്ന​​​തെ​​​ന്ന് കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ സ​​​ര്‍​ക്കാ​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​പ്പോ​​​ഴാ​​​ണ് ആ​​​ദ്യ ഉ​​​ത്ത​​​ര​​​വി​​​ലെ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം നീ​​​ക്കി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ കോ​​​ട​​​തി വ്യ​​​ക്ത​​​ത വ​​​രു​​​ത്തി​​​യ​​​ത്.

കാ​​​യ​​​ല്‍ ന​​​വീ​​​ക​​​ര​​​ണ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​നാ​​​യു​​​ള്ള യൂ​​​ണി​​​റ്റ് ര​​​ണ്ടു​​​മാ​​​സ​​​ത്തി​​​ന​​​കം രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കാ​​​നാ​​​ണു കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.
എ​​​ന്നാ​​​ല്‍, സ​​​ര്‍​ക്കാ​​​ര്‍ ഈ ​​​സ​​​മ​​​യ​​​പ​​​രി​​​ധി പാ​​​ലി​​​ച്ചി​​​ല്ല.

Latest News

Corehub Up