Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aster DM Quality Care

ആ​സ്റ്റ​ർ അ​റ്റാ​ദാ​യ​ത്തി​ൽ 34% ​വ​ള​ർ​ച്ച

കൊ​​​​ച്ചി: സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റ ര​​​​ണ്ടാം​​​പാ​​​​ദ​​​​ത്തി​​​​ൽ ആ​​​​സ്റ്റ​​​​ർ ഡി​​​​എം ക്വാ​​​​ളി​​​​റ്റി കെ​​​​യ​​​​ർ ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ മൊ​​​​ത്തം വ​​​​രു​​​​മാ​​​​നം 19 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 2,829 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. മു​​​​ൻ വ​​​​ർ​​​​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​നെ അ​​​​പേ​​​​ക്ഷി​​​​ച്ച് അ​​​​റ്റാ​​​​ദാ​​​​യം 34 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച​​​​യോ​​​​ടെ 281 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി.

ആ​​​​സ്റ്റ​​​​ർ ഡി​​​​എം ഹെ​​​​ൽ​​​​ത്ത്‌​​​​കെ​​​​യ​​​​റും ക്വാ​​​​ളി​​​​റ്റി കെ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ല​​​​യ​​​​ന​​​​ത്തി​​​​നു​​​ശേ​​​​ഷം ആ​​​​ദ്യ 100 ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പി​​​​ന്നി​​​​ടാ​​​​നാ​​​​യ​​​​തി​​​​ൽ അ​​​​ഭി​​​​മാ​​​​ന​​​​മു​​​​ണ്ടെ​​​​ന്ന് ആ​​​​സ്റ്റ​​​​ർ ഡി​​​​എം ക്വാ​​​​ളി​​​​റ്റി കെ​​​​യ​​​​ർ സ്ഥാ​​​​പ​​​​ക​​​​നും എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​യ ഡോ. ​​​​ആ​​​​സാ​​​​ദ് മൂ​​​​പ്പ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി.

കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്, നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള പു​​​​തി​​​​യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളു​​​​ടെ വി​​​​ഭാ​​​​ഗം 61 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച കൈ​​​​വ​​​​രി​​​​ച്ച​​​​ത് ഭാ​​​​വി​​​​യി​​​​ലേ​​​​ക്കു​​​​ള്ള വ​​​​ലി​​​​യ സാ​​​​ധ്യ​​​​ത​​​​ക​​​​ളാ​​​​ണ് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്.

ര​​​​ണ്ടാം​​​പാ​​​​ദ​​​​ത്തി​​​​ൽ 22 ല​​​​ക്ഷം രോ​​​​ഗി​​​​ക​​​​ൾ​​​​ക്കാ​​​​ണു ശൃം​​​​ഖ​​​​ല​​​​യി​​​​ലു​​​​ട​​​​നീ​​​​ളം ചി​​​​കി​​​​ത്സ ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്നും ഇ​​​​ത് മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ൾ 12 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച​​​​യാ​​​​ണെ​​​​ന്നും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റും ഗ്രൂ​​​​പ്പ് സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ വ​​​​രു​​​​ൺ ഖ​​​​ന്ന വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up