Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Astrology Scholar

ജ്യോതിഷ പണ്ഡിതൻ ഡോ. ബാലകൃഷ്ണ വാര്യർ അന്തരിച്ചു

ഹ​​രി​​പ്പാ​​ട്: പ്ര​​മു​​ഖ ജ്യോ​​തി​​ഷ പ​​ണ്ഡി​​ത​​നും പ​​ഞ്ചാം​​ഗ ഗ​​ണി​​ത​​ക​​ർ​​ത്താ​​വു​​മാ​​യ ന​​ങ്ങ്യാ​​ർ​​കു​​ള​​ങ്ങ​​ര വാ​​ര്യ​​ത്ത് ഡോ. ​​ബാ​​ല​​കൃ​​ഷ്ണ വാ​​ര്യ​​ർ (87) അ​​ന്ത​​രി​​ച്ചു. സം​​സ്കാ​​രം ഇ​​ന്ന് ഉ​​ച്ച​​യ്ക്ക് മൂ​​ന്നി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ.​​ പ​​ന്ത​​ളം എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജ് ഫി​​സി​​ക്സ് വി​​ഭാ​​ഗം റി​​ട്ട. പ്ര​​ഫ​​സ​​റാ​​ണ്. പ്ര​​ശ​​സ്ത ജ്യോ​​ത്സ്യ​​നും പ​​ഞ്ചാം​​ഗ ര​​ച​​യി​​താ​​വു​​മാ​​യി​​രു​​ന്ന കോ​​ട്ട​​യം ഇ​​റ​​ഞ്ഞാ​​ൽ വാ​​ര്യ​​ത്ത് പ്ര​​ഫ. പി.​​യു. കൃ​​ഷ്ണ വാ​​ര്യ​​രു​​ടെ മ​​ക​​നാ​​ണ്.

തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ്, ഗു​​രു​​വാ​​യൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ്, ജ്യോ​​തി​​ഷ​​ഭൂ​​ഷ​​ണം, വി​​ദ്യാ​​രം​​ഭം തു​​ട​​ങ്ങി​​യ പ​​ഞ്ചാം​​ഗ​​ങ്ങ​​ളു​​ടെ ഗ​​ണി​​ത​​ക​​ർ​​ത്താ​​വാ​​യും സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ ക​​ല​​ണ്ട​​ർ നി​​ർ​​മാ​​ണ ക​​ൺ​​സ​​ൾ​​ട്ട​​ന്‍റാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.
അ​​നു​​ഷ്ഠാ​​ന വി​​ജ്ഞാ​​ന​​കോ​​ശം, വാ​​സ്തു ജ്യോ​​തി​​ഷം എ​​ന്നീ ഗ്ര​​ന്ഥ​​ങ്ങ​​ൾ ര​​ചി​​ച്ചു. ഭാ​​ര്യ: മാ​​യാ​​ദേ​​വി (റി​​ട്ട. ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്്ട​​ർ, ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പ്). മ​​ക്ക​​ൾ: മു​​ക്ത, മ​​ഞ്ജു. മ​​രു​​മ​​ക്ക​​ൾ: പി.​​ടി. രാ​​ധാ​​കൃ​​ഷ്ണ​​ൻ, ഡോ. ​​വി.​​വി. ഗി​​രി.

Latest News

Corehub Up