Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attafck

യുഎസ്- സൗദി ആക്രമണം: ഇറാൻപക്ഷ സായുധ സംഘത്തിലെ 20 പേർ കൊല്ലപ്പെട്ടു

ദുബായ്: ഏതാനും ദിവസത്തെ ഇ​​ട​​​​​​വേ​​​​​​ള​​​​​​യ്ക്കു​​​​​​ശേ​​​​​​ഷം പ​​​​​​ശ്ചി​​​​​​മേ​​​​​​ഷ്യ​​​​​​യി​​​​​​ൽ സം​​​​​​ഘ​​​​​​ർ​​​​​​ഷം. യു​​​​​​എ​​​​​​സ്-​​​​​​സൗ​​​​​​ദി അ​​​​​​റേ​​​​​​ബ്യ സം​​​​​​യു​​​​​​ക്ത ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ കി​​​​​​ഴ​​​​​​ക്ക​​​​​​ൻ ഇ​​​​​​റാ​​​​​​ക്കി​​​​​​ൽ 20 ഇ​​​​​​റാ​​​​​​ൻ​​​​​​പ​​​​​​ക്ഷ സാ​​​​​​യു​​​​​​ധ സം​​​​​​ഘാം​​​​​​ഗ​​​​​​ങ്ങ​​​​​​ൾ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടു.

ഷി​​​​​​യാ സാ​​​​​​യു​​​​​​ധ സം​​​​​​ഘ​​​​​​മാ​​​​​​യ പോ​​​​​​പ്പു​​​​​​ല​​​​​​ർ മൊ​​​​​​ബി​​​​​​ലൈ​​​​​​സേ​​​​​​ഷ​​​​​​ൻ ഫോ​​​​​​ഴ്സ​​​​​​സി​​​​​​ലെ (പി​​​​​​എം​​​​​​എ​​​​​​ഫ്) അം​​​​​​ഗ​​​​​​ങ്ങ​​​​​​ളാ​​​​​​ണു കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​ത്. 32 പേ​​​​​​ർ​​​​​​ക്കു പ​​​​​​രി​​​​​​ക്കേ​​​​​​റ്റു. ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ അം​​​​​​ഗ​​​​​​ങ്ങ​​​​​​ൾ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​താ​​​​​​യി പി​​​​​​എം​​​​​​എ​​​​​​ഫ് സ്ഥീ​​​​​​ക​​​​​​രി​​​​​​ച്ചു. സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വി​​​​പ​​​​ണി​​​​യി​​​​ൽ എ​​​​ണ്ണ​​​​വി​​​​ല ഉ​​​​യ​​​​ർ​​​​ന്നു. ആ​​ക്ര​​മ​​ണ​​ത്തി​​ൽ ആ​​റ് ഇ​​റേ​​നി​​യ​​ൻ ഉ​​പ​​ദേ​​ശ​​ക​​രും കൊ​​ല്ല​​പ്പെ​​ട്ട​​താ​​യി ഇ​​റാ​​ക്കി സാ​​യു​​ധ സം​​ഘം അ​​റി​​യി​​ച്ചു.

ഇ​​​​​​റാ​​​​​​ക്കി​​​​​​ലെ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​നു പി​​​​​​ന്നാ​​​​​​ലെ ജോ​​​​​​ർ​​​​​​ദാ​​​​​​നി​​​​​​ലേ​​​​​​ക്കു മി​​​​​​സൈ​​​​​​ലാ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്തി ഇ​​​​​​റാ​​​​​​ൻ തി​​​രി​​​ച്ച​​​ടി​​​ച്ചു. കി​​​ഴ​​​ക്ക​​​ൻ ജോ​​​​​​ർ​​​​​​ദാ​​​​​​നി​​​​​​ലെ യു​​​​​​എ​​​​​​സ് സൈ​​​​​​ന്യ​​​​​​ത്തി​​​​​​ന്‍റെ സെ​​​​​​ൻ​​​​​​ട്ര​​​​​​ൽ ക​​​​​​മാ​​​​​​ൻ​​​​​​ഡ് ആ​​​​​​സ്ഥാ​​​​​​ന​​​​​​ത്തേ​​​​​​ക്ക് ബാ​​​​​​ലി​​​​​​സ്റ്റി​​​​​​ക് മി​​​​​​സൈ​​​​​​ൽ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​മാ​​​​​ണു​​​​​​ണ്ടാ​​​​​​യ​​​​​​ത്. റ​​​​​​വ​​​​​​ലൂ​​​​​​ഷ​​​​​​ണ​​​​​​റി ഗാ​​​​​​ർ​​​​​​ഡി​​​​​​ന്‍റെ ഏ​​​​​​റോ​​​​​​സ്പേ​​​​​​സ് ഫോ​​​​​​ഴ്സ് ആ​​​​​​ണ് മി​​​​​​സൈ​​​​​​ൽ വ​​​​​​ർ​​​​​​ഷം ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത്. മു​​​ന്ന​​​റി​​​യി​​​പ്പ് അ​​​വ​​​ഗ​​​ണി​​​ച്ച് യാ​​​ത്ര തു​​​ട​​​ർ​​​ന്ന മൂ​​​ന്ന് എ​​​ണ്ണടാ​​​ങ്ക​​​റു​​​ക​​​ൾ ആ​​​ക്ര​​​മി​​​ച്ചെ​​​ന്ന് റ​​​വ​​​ലൂ​​​ഷ​​​ണ​​​റി ഗാ​​​ർ​​​ഡ് അ​​​റി​​​യി​​​ച്ചു.

ചൊ​​​​​​വ്വാ​​​​​​ഴ്ച ഇ​​​​​​റാ​​​​​​ൻ​​​​​​പ​​​​​​ക്ഷ സാ​​​​​​യു​​​​​​ധ സം​​​​​​ഘം സൗ​​​​​​ദി അ​​​​​​റേ​​​​​​ബ്യ​​​​​​യി​​​​​​ലേ​​​​​​ക്കു ഡ്രോ​​​​​​ൺ ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു. മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തി​​​​നി​​​​ടെ യു​​​​എ​​​​സ് സേ​​​​ന​​​​യ്ക്കും സൗ​​​​ദി​​​​ക്കും നേ​​​​ർ​​​​ക്ക് മു​​​​പ്പ​​​​തി​​​​ലേ​​​​റെ ഡ്രോ​​​​ണു​​​​ക​​​​ളാ​​​​ണ് റ​​​​വ​​​​ലൂ​​​​ഷ​​​​ണ​​​​റി ഗാ​​​​ർ​​​​ഡ് തൊ​​​​ടു​​​​ത്ത​​​​ത്. ​​ഇ​​തി​​​​നു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യാ​​​​ണ് ഇ​​​​റാ​​​​ക്കി​​​​ൽ സൗ​​​​ദി ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്.

തി​​​​ങ്ക​​​​ളാ​​​​ഴ്ച സൗ​​​​ദി​​​​യി​​​​ലെ എ​​​​ണ്ണ ഉ​​​​ത്പാ​​​​ദ​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ ഇ​​​​റാ​​​​ൻ​​​​പ​​​​ക്ഷ ഹൂ​​​​തി​​​​ക​​​​ൾ ആ​​​​ക്ര​​​​മി​​​​ച്ചി​​​​രു​​​​ന്നു. കി​​​​ഴ​​​​ക്ക​​​​ൻ സൗ​​​​ദി​​​​യി​​​​ലെ ആ​​​​രാം​​​​കോ​​​​യു​​​​ടെ അ​​​​ബ്ഖ്വാ​​​​യി​​​​ഖ് എ​​​​ണ്ണശു​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ശാ​​​​ല​​​​യി​​​​ൽ നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യി. പ്ര​​​​തി​​​​ദി​​​​നം 70 ല​​​​ക്ഷം ബാ​​​​ര​​​​ൽ എ​​​​ണ്ണ ശു​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന റി​​​​ഫൈ​​​​ന​​​​റി​​​​യാ​​​​ണി​​​​ത്.

ഹോ​​​​​​ർ​​​​​​മു​​​​​​സ് ക​​​​​​ട​​​​​​ലി​​​​​​ടു​​​​​​ക്കി​​​​​​ൽ സം​​​​​​യു​​​​​​ക്ത നി​​​​​​യ​​​​​​ന്ത്ര​​​​​​ണം ആ​​​​​​കാ​​​​​​മെ​​​​​​ന്ന ഒ​​​​​​മാ​​​​​​ന്‍റെ നി​​​​​​ർ​​​​​​ദേ​​​​​​ശം ഇ​​​​​​റാ​​​​​​ന്‍റെ വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ ഉ​​​​​​പ​​​​​​മ​​​​​​ന്ത്രി കാ​​​​​​സെം ഗാ​​​​​​രി​​​​​​ബ​​​​​​ബാ​​​​​​ഗി ത​​​​​​ള്ളി. ‌യു​​എ​​സ്- സൗ​​ദി ആ​​ക്ര​​മ​​ണ​​ത്തെ ഇ​​റാ​​ക്കി പ്ര​​സി​​ഡ​​ന്‍റ് നി​​സാ​​ർ അ​​മി​​ദി അ​​പ​​ല​​പി​​ച്ചു.

ഇ​​റാ​​ക്കി​​ന്‍റെ പ​​ര​​മാ​​ധി​​കാ​​ര​​ത്തി​​ന്മേ​​ലു​​ള്ള ക​​ട​​ന്നു​​ക​​യ​​റ്റ​​മാ​​ണി​​തെ​​ന്ന് അ​​മി​​ദി കു​​റ്റ​​പ്പെ​​ടു​​ത്തി. ഇ​​റാ​​ക്കി പ്ര​​ധാ​​ന​​മ​​ന്ത്രി അ​​ലി അ​​ൽ-​​സെ​​യ്ദി​​യു​​ടെ സൗ​​ദി സ​​ന്ദ​​ർ​​ശ​​നം അ​​നി​​ശ്ചി​​ത​​കാ​​ല​​ത്തേ​​ക്കു നീ​​ട്ടി​​വ​​ച്ചു.

Latest News

Corehub Up