Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AudioRecording

കെ​എം​സി​സി ഓ​ഫി​സി​ലെ കോ​ടി​ക​ളു​ടെ ക​വ​ർ​ച്ച: മു​ഖ്യ​പ്ര​തി​യു​ടെ ശ​ബ്ദ​രേ​ഖ പു​റ​ത്ത്

കൊ​​​യി​​​ലാ​​​ണ്ടി: ഖ​​​ത്ത​​​ര്‍ കെ​​​എം​​​സി​​​സി ഓ​​​ഫി​​​സി​​​ലെ കോ​​​ടി​​​ക​​​ളു​​​ടെ ക​​​വ​​​ർ​​​ച്ച​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കീ​​​ഴ​​​ട​​​ങ്ങി​​​യ കൊ​​​യി​​​ലാ​​​ണ്ടി സ്വ​​​ദേ​​​ശി​​​യു​​​ടെ മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ കൂ​​​ട്ടു​​​പ്ര​​​തി​​​ക​​​ള്‍​ക്കാ​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണം ഊ​​​ര്‍​ജി​​​ത​​​മാ​​​ക്കി പൊ​​​ലി​​​സ്.​

കോ​​​ഴി​​​ക്കോ​​​ട് കൊ​​​യി​​​ലാ​​​ണ്ടി സ്വ​​​ദേ​​​ശി​​​യും പ്രാ​​​ദേ​​​ശി​​​ക ബി​​​ജെ​​​പി നേ​​​താ​​​വു​​​മാ​​​യ പ​​​ര​​​പ്പി​​​ൽ ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ ന​​​ല്‍​കി​​​യ മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ കെ​​​എം​​​സി​​​സി ഉ​​​ന്ന​​​ത ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍​ക്കു മോ​​​ഷ​​​ണ​​​ത്തി​​​ല്‍ പ​​​ങ്കു​​​ള്ള​​​താ​​​യാ​​​ണു സം​​​ശ​​​യം.​

ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ പൊ​​​ലി​​​സി​​​ല്‍ കീ​​​ഴ​​​ട​​​ങ്ങാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​വും പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്.​ ബാ​​​ല​​​കൃ​​​ഷ്‌​​​ണ​​​നെ ഖ​​​ത്ത​​​റി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ക​​​യും മ​​​റ്റ് കൃ​​​ത്യ​​​ങ്ങ​​​ൾ ചെ​​​യ്യാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ക​​​യും ചെ​​​യ്‌​​​ത​​​ത് ‘ബോം​​​ബെ ഷാ​​​ജി’ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഷാ​​​ജി​​​ക്കാ​​​യാ​​​ണെ​​​ന്ന് ബാ​​​ല​​​കൃ​​​ഷ്‌​​​ണ​​​ൻ പൊ​​​ലി​​​സി​​​നു ന​​​ൽ​​​കി​​​യ മൊ​​​ഴി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.​​​

കേ​​​സി​​​ലെ ഒ​​​ന്നാം പ്ര​​​തി​​​യാ​​​യ ബോം​​​ബെ ഷാ​​​ജി​​​യു​​​ടേ​​​തെ​​​ന്ന പേ​​​രി​​​ല്‍ ശ​​​ബ്ദ​​​രേ​​​ഖ​​​യും ഇ​​​ന്ന​​​ലെ പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്.​ ക​​​വ​​​ർ​​​ച്ച​​​യു​​​ടെ പ്ര​​​തി​​​ഫ​​​ലം ചോ​​​ദി​​​ച്ചു​​​ള്ള സം​​​ഭാ​​​ഷ​​​ണ​​​മാ​​​ണ് പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. ക​​​വ​​​ർ​​​ച്ച ചെ​​​യ്ത​​​ത് 25 കോ​​​ടി​​​യോ​​​ളം രൂ​​​പ ആ​​​ണെ​​​ന്ന് സം​​​ഘ​​​ത്തി​​​ലെ ബോം​​​ബെ ഷാ​​​ജി പ​​​റ​​​യു​​​ന്നു​​​ണ്ട്. ഫ​​​ണ്ട് കെ​​​എം​​​സി​​​സി​​​യു​​​ടെ​​​താണെ​​​ന്ന് അ​​​റി​​​ഞ്ഞി​​​രു​​​ന്നി​​​ല്ലെ​​​ന്നും ഷാ​​​ജി പ​​​റ​​​യു​​​ന്നു. ഇ​​​തി​​​ന്‍റെ ആ​​​ധി​​​കാ​​​രി​​​ക​​​ത​​​യും പൊ​​​ലി​​​സ് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്.​

പ്ര​​​തി​​​ക​​​ളി​​​ലൊ​​​രാ​​​ള്‍ കീ​​​ഴ​​​ട​​​ങ്ങി തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സം​​ത​​​ന്നെ ശ​​​ബ്ദ​​​രേ​​​ഖ​​​പു​​​റ​​​ത്തു​​​വ​​​ന്ന​​​ത് അ​​​ന്വേ​​​ഷ​​​ണം വ​​​ഴി​​​തി​​​രി​​​ച്ചു​​​വി​​​ടാ​​​നാ​​​ണോ എ​​​ന്ന സം​​​ശ​​​യ​​​വും പൊ​​​ലി​​​സി​​​നു​​​ണ്ട്.

Latest News

Corehub Up