Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : August

America

നാ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഷി​ക്കാ​ഗോ​യു​ടെ ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 16ന്

​ഷി​ക്കാ​ഗോ: നാ​യ​ർ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ർ ഷി​ക്കാ​ഗോ​യു​ടെ ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 16ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് വി​ജി നാ​യ​ർ അ​റി​യി​ച്ചു.

ഓ​ണാ​ഘോ​ഷം ഡ​സ്പ്ല​യി​ൻ​സി​യി​ലു​ള്ള പ്ര​യ​റി​ലേ​ക്ക് ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ (515.E Thaker Street,Des Plaibes, IL60016) ന​ട​ത്തു​ന്ന​താ​ണ്.

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രി​ക്കും. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ന്‍ മു​ൻ​ക്കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: വി​ജി നാ​യ​ർ (847962 0749), സു​രേ​ഷ് ബാ​ല​ച​ന്ദ്ര​ൻ (630 977 m9988),അ​ര​വി​ന്ദ് പി​ള്ള (847 789 0519), ദി​പു നാ​യ​ർ (714 501 7083).

Latest News

Corehub Up