ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഷിക്കാഗോ: നായർ അസോസിയേഷന് ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഓണാഘോഷം ഓഗസ്റ്റ് 16ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ആരംഭിക്കുമെന്ന് പ്രസിഡന്റ് വിജി നായർ അറിയിച്ചു.
ഓണാഘോഷം ഡസ്പ്ലയിൻസിയിലുള്ള പ്രയറിലേക്ക് കമ്യൂണിറ്റി സെന്ററിൽ (515.E Thaker Street,Des Plaibes, IL60016) നടത്തുന്നതാണ്.
വിവിധ കലാപരിപാടികള്‍ ഓണാഘോഷത്തിന്റെ പ്രത്യേകതയായിരിക്കും. ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുവാന്‍ മുൻക്കൂട്ടി രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്: വിജി നായർ (847962 0749), സുരേഷ് ബാലചന്ദ്രൻ (630 977 m9988),അരവിന്ദ് പിള്ള (847 789 0519), ദിപു നായർ (714 501 7083).
Tags : Onam NairAssociationofChicago August