x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക​ര ല​ഹ​രി കേ​സ്; ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി ബോ​യ് പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: July 29, 2026 12:52 AM IST | Updated: July 29, 2026 12:52 AM IST

പിടിയിലായ ജി​ജി​ൻ കു​ര്യാ​ക്കോ​സ്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ലെ ല​ഹ​രി കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​യി. ഇ​രി​ട്ടി സ്വ​ദേ​ശി ജി​ജി​ൻ കു​ര്യാ​ക്കോ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്. ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി ബോ​യ് ആ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു അ​റ​സ്റ്റി​ലാ​യ ജി​ജി​ൻ.

കേ​സി​ൽ കോ​ടി​ക​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ട് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഫു​ഡ് ഡെ​ലി​വെ​റി​യു​ടെ മ​റ​വി​ൽ ല​ഹ​രി വി​ൽ​പ​ന ന​ട​ത്തി​യെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. കേ​സി​ൽ ഒ​രു അ​ധ്യാ​പി​ക കൂ​ടി അ​റ​സ്റ്റി​ലാ​യി​രു​ന്നു.

പേ​രാ​മ്പ്ര ബി​ആ​ര്‍​സി​യി​ലെ സ്പെ​ഷ്യ​ൽ എ​ജ്യു​ക്കേ​റ്റ​ര്‍ കോ​ഴി​ക്കോ​ട് ആ​വ​ള കു​ട്ടോ​ത്ത് സ്വ​ദേ​ശി നീ​ഷ്മ​യാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള മ​റ്റ് അ​ധ്യാ​പ​ക​രി​ലേ​ക്കും അ​ന്വേ​ഷ​ണം നീ​ളു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : Vadakara Arrest Crime Police Investigation CaseFile FIR

Recent News

Corehub Up