x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​കേ​ഷ് x സി​ൻ​ഡ​റോ​വ് പോ​രാ​ട്ടം ജ​നീ​വ​യി​ൽ

വെബ്ഡെസ്ക്
Published: July 29, 2026 01:07 AM IST | Updated: July 29, 2026 01:07 AM IST

ഡി. ​ഗു​കേ​ഷ്, ജാ​വോ​ഖി​ർ സി​ൻ​ഡ​റോ​വ്

ജ​നീ​വ: ഫി​ഡെ 2026 ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് കി​രീ​ട പോ​രാ​ട്ടം സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ജെ​നീ​വ​യി​ൽ.

നി​ല​വി​ലെ ചാ​ന്പ്യ​നാ​യ ഇ​ന്ത്യ​യു​ടെ ഡി. ​ഗു​കേ​ഷി​ന്‍റെ എ​തി​രാ​ളി ഉ​സ്ബ​ക്കി​സ്ഥാ​ൻ ച​ല​ഞ്ച​റാ​യ ജാ​വോ​ഖി​ർ സി​ൻ​ഡ​റോ​വാ​ണ്.

ന​വം​ബ​ർ 25 മു​ത​ൽ ഡി​സം​ബ​ർ 15വ​രെ​യാ​ണ് ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ്.

Tags : Gukesh Sindarov Geneva Chess Sports

Recent News

Corehub Up