x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​ന​യം: മുൻ സ​ർ​ക്കാ​രി​ന്‍റെ പ​ത​നം പാ​ഠ​മാ​ക​ണമെന്ന് വി.​എം.​ സു​ധീ​ര​ൻ

വെബ്ഡെസ്ക്
Published: September 16, 2026 03:46 AM IST | Updated: September 16, 2026 03:46 AM IST

വി.​​​​എം. സു​​​​ധീ​​​​ര​​​​ൻ പ്രസംഗിക്കുന്നു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ദ്യ​​​വ്യാ​​​​പ​​​​ന​​​​ത്തി​​​​ന് ഇ​​​​ട​​​​യാ​​​​ക്കി​​​​യ ന​​​​യ​​​​സ​​​​മീ​​​​പ​​​​ന​​​​മാ​​​​ണ് ക​​​​ഴി​​​​ഞ്ഞ പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ദ​​​​യ​​​​നീ​​​​യ പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നെ​​​​ന്നും ഇ​​​​ത് ഇ​​​​പ്പോ​​​​ഴു​​​​ള്ള സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മ​​​​ല്ല, തു​​​​ട​​​​ർ​​​​ന്നു വ​​​​രു​​​​ന്ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ​​​​ക്കും പാ​​​​ഠ​​​​മാ​​​​ക​​​​ണ​​​​മെ​​​​ന്നും മു​​​​തി​​​​ർ​​​​ന്ന കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് വി.​​​​എം. സു​​​​ധീ​​​​ര​​​​ൻ. കേ​​​​ര​​​​ള മ​​​​ദ്യ​​​​നി​​​​രോ​​​​ധ​​​​ന സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​ഫ.​​​​എം.​​​​പി. മ​​​​ന്മ​​​​ഥ​​​​ൻ അ​​​​നു​​​​സ്മ​​​​ര​​​​ണ സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ജ​​​​ന​​​​ങ്ങ​​​​ളെ മു​​​​ഴു​​​​വ​​​​ൻ ശ​​​​ത്രു​​​​പാ​​​​ള​​​​യ​​​​ത്തി​​​​ലേ​​​​ക്ക് ത​​​​ള്ളി​​​​വി​​​​ടു​​​​ന്ന സ​​​​മീ​​​​പ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്. മ​​​​ദ്യ​​​​ത്തി​​​​ന്‍റെ​​​​യും ല​​​​ഹ​​​​രി​​​വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ​​​​യും ഉ​​​​പ​​​​ഭോ​​​​ഗം കു​​​​റ​​​​യ്ക്കു​​​​മെ​​​​ന്നു വാ​​​​ഗ്ദാ​​​​നം ന​​​​ൽ​​​​കി​​​​യാ​​​​യി​​​​രു​​​​ന്നു എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ എ​​​​ത്തി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ എ​​​​ത്തി​​​​യ​​​ശേ​​​​ഷം മ​​​​ദ്യം വ്യാ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന സ​​​​മീ​​​​പ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്. മ​​​​യ​​​​ക്കു​​​മ​​​​രു​​​​ന്നും ല​​​​ഹ​​​​രി​​​വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ ഉ​​​​പ​​​​ഭോ​​​​ഗ​​​​വും ക​​​​ഴി​​​​ഞ്ഞ 10 വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്തു വ​​​​ൻ​​​​തോ​​​​തി​​​​ൽ ഉ​​​​യ​​​​ർ​​​​ന്നു.

ല​​​​ഹ​​​​രി വ്യാ​​​​പ​​​​നം ത​​​​ട​​​​യാ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ധ്യ​​​​ക്ഷ​​​​നും വ​​​​കു​​​​പ്പു മ​​​​ന്ത്രി ഉ​​​​പാ​​​​ധ്യ​​​​ക്ഷ​​​​നും ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ക​​​​ണ്‍​വീ​​​​ന​​​​റു​​​​മാ​​​​യ ഉ​​​​ന്ന​​​​താ​​​​ധി​​​​കാ​​​​ര മേ​​​​ൽ​​​​നോ​​​​ട്ട സ​​​​മി​​​​തി രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​ണം. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​ശേ​​​​ഷം മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​നെ നേ​​​​രി​​​​ട്ടു ക​​​​ണ്ട​​​​പ്പോ​​​​ൾ, മ​​​​ദ്യ​​​​ശാ​​​​ല​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ലൈ​​​​സ​​​​ൻ​​​​സി​​​​ന് ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​നു​​​​മ​​​​തി തീ​​​​രു​​​​മാ​​​​നം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, പു​​​​തി​​​​യ മ​​​​ദ്യ​​​​ശാ​​​​ല​​​​ക​​​​ൾ തു​​​​റ​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി​​​​യെ​​​​ന്നും വി.​​​​എം. സു​​​​ധീ​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞു. മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ എ​​​​ത്തു​​​​മെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും അ​​​​വ​​​​സാ​​​​ന നി​​​​മി​​​​ഷം ഒ​​​​ഴി​​​​വാ​​​​ക്കി.

ല​​​​ഹ​​​​രി വ്യാ​​​​പ​​​​നം ത​​​​ട​​​​യാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ​​​​ക്ക് ഏ​​​​റെ പ​​​​ങ്കു വ​​​​ഹി​​​​ക്കാ​​​​നാ​​​​കു​​​​മെ​​​​ന്നും ക​​​​ർ​​​​ത്ത​​​​വ്യം ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നും കേ​​​​ര​​​​ള മ​​​​ദ്യ​​​​നി​​​​രോ​​​​ധ​​​​ന സ​​​​മി​​​​തി​​​​യു​​​​ടെ ദ​​​​ക്ഷി​​​​ണ​​​​മേ​​​​ഖ​​​​ലാ സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത ബി​​​​ഷ​​​​പ് എ​​​​മ​​​​രി​​​​റ്റ​​​​സ് ഡോ. ​​​​ജോ​​​​ഷ്വ മാ​​​​ർ ഇ​​​​ഗ്നാ​​​​ത്തി​​​​യോ​​​​സ് പ​​​​റ​​​​ഞ്ഞു.

ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് മ​​​​ദ്യ​​​​വ്യാ​​​​പ​​​​നം ത​​​​ട​​​​യാ​​​​ൻ ബാ​​​​റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 29 ആ​​​​ക്കി​​​യി​​​​രു​​​​ന്നു. വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ സ​​​​ർ​​​​ക്കാ​​​​രും ല​​​​ഹ​​​​രി വ്യാ​​​​പ​​​​നം ത​​​​ട​​​​യാ​​​​ൻ ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Tags : LiquorPolicy VMSudheeran PreviousGovernment Lesson Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up