x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി നൃ​ത്തം ചെ​യ്യു​ന്ന എ​ഐ വീ​ഡി​യോ നീ​ക്കംചെ​യ്യാ​ന്‍ മെ​റ്റ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു: ഡി​ജി​പി

വെബ്ഡെസ്ക്
Published: September 16, 2026 03:29 AM IST | Updated: September 16, 2026 03:29 AM IST

പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി റ​​​​വാ​​​​ഡ ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര്‍.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ കെ​​​​എ​​​​സ്ഇ​​​​ബി ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കൊ​​​​പ്പം നൃ​​​​ത്തം ചെ​​​​യ്യു​​​​ന്ന എ​​​​ഐ വീ​​​​ഡി​​​​യോ സ​​​​മൂ​​​​ഹ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നു നീ​​​​ക്കാ​​​​ന്‍ മെ​​​​റ്റ​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നെ​​​​ന്ന് സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി റ​​​​വാ​​​​ഡ ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര്‍.

വീ​​​​ഡി​​​​യോ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഒ​​​​ന്‍​പ​​​​ത് പ​​​​രാ​​​​തി​​​​ക​​​​ള്‍ ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തിന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ വീ​​​​ഡി​​​​യോ നീ​​​​ക്കം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മെ​​​​റ്റ​​​​യ്ക്ക് ക​​​​ത്തു ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നെ​​​​ന്നും ഡി​​​​ജി​​​​പി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Tags : Meta Remove AIVideo VDSatheesan Dancing DGP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up