പ്രതീകാത്മക ചിത്രം
മുരിങ്ങൂർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ദന്പതികൾക്കായി പ്രത്യേക ആന്തരികസൗഖ്യ ദന്പതീധ്യാനം 25 മുതൽ 27 വരെ നടത്തുമെന്ന് ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു.
ആദ്യം ബുക്ക് ചെയ്യുന്ന 50 ദന്പതികൾക്കാണു പ്രവേശനം. കൂടെ വരുന്ന കുട്ടികൾക്ക് പ്രത്യേക ധ്യാനം ഉണ്ടാകും.
ബുക്കിംഗ്: 9447785548, 9496167557.
Tags : Retreat Couples Divine Muringoor Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash