x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ റിപ്പോർട്ട്‌ ചെയ്യുമെന്ന് മെറ്റ

വെബ്ഡെസ്ക്
Published: September 16, 2026 01:43 AM IST | Updated: September 16, 2026 01:43 AM IST

ലോഗോ

ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ ഉ​ള്ള​ട​ക്ക​ങ്ങ​ൾ ഇ​ന്ത്യ​ൻ അ​ധി​കാ​രി​ക​ൾ​ക്ക് നേ​രി​ട്ടു റി​പ്പോ​ർ​ട്ട്‌ ചെ​യ്യു​മെ​ന്ന് ഇ​ൻ​സ്റ്റ​ഗ്രാം, ഫേ​സ്ബു​ക്ക്‌ തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ ക​മ്പ​നി​ക​ളു​ടെ മാ​തൃ​ക​മ്പ​നി​യാ​യ മെ​റ്റ.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ഇ​ന്ത്യ​ൻ സൈ​ബ​ർ​ക്രൈം കോ-​ഓ​ർ​ഡി​നേ​ഷ​ൻ സെ​ന്‍റ​റി​നാ​ണ് വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ക.

Tags : Meta Child SexualAbuse Content Report Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up