x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജസ്ഥാനിൽ മൂന്ന് ഭൂചലനങ്ങൾ

വെബ്ഡെസ്ക്
Published: September 16, 2026 01:47 AM IST | Updated: September 16, 2026 01:47 AM IST

പ്രതീകാത്മക ചിത്രം

കോ​​ട്ട: രാ​​ജ​​സ്ഥാ​​നി​​ലെ ജ​​ല​​വാ​​ർ ജി​​ല്ല​​യി​​ലെ അ​​ഞ്ച് ഗ്രാ​​മ​​ങ്ങ​​ളി​​ലാ​​യി മൂ​​ന്നു ഭൂ​​ച​​ല​​ന​​ങ്ങ​​ൾ.

പി​​രാ​​വ ബ്ലോ​​ക്കി​​ലെ നോ​​ളാ​​നി പ​​ഞ്ചാ​​യ​​ത്തി​​ലെ ഗ്രാ​​മ​​ങ്ങ​​ളി​​ൽ ചൊ​​വ്വാ​​ഴ്ച രാ​​വി​​ലെ 7:15 നും 9: 50 ​​നും ഇ​​ട​​യി​​ലാ​​യി​​രു​​ന്നു നാ​​ട്ടു​​കാ​​രെ ഭീ​​തി​​യി​​ലാ​​ഴ്ത്തി ഭൂ​​ച​​ല​​ന​​ങ്ങ​​ൾ.

ഒ​​ന്നു​​ര​​ണ്ടു വീ​​ടു​​ക​​ൾ​​ക്ക് വി​​ള്ള​​ലു​​ണ്ടാ​​യ​​തൊ​​ഴി​​ച്ചാ​​ൽ മ​​റ്റ് അ​​നി​​ഷ്ട​​സം​​ഭ​​വ​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​ല്ല.

Tags : Rajasthan earthquakes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up