x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേദിയായി; രാഹുൽ ഇൻഡോറിൽ വിദ്യാർഥികളെ കാണും

വെബ്ഡെസ്ക്
Published: September 16, 2026 01:45 AM IST | Updated: September 16, 2026 01:45 AM IST

രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി (ഫയൽ ചിത്രം)

ഇ​​​​ൻ​​​​ഡോ​​​​ർ: മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഇ​​​​ൻ​​​​ഡോ​​​​റി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ ‘ഛത്രോം ​​​​കി ഗൂ​​​​ഞ്ച്’ എ​​​​ന്ന പേ​​​​രി​​​​ലു​​​​ള്ള സം​​​​വാ​​​​ദ ​​സ​​​​ദ​​​​സി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു ര​​​​ണ്ടു​​​​ല​​​​ക്ഷ​​​​ത്തോ​​​​ളം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​താ​​​​യി കോ​​​​ൺ​​​​ഗ്ര​​​​സ്.

ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച, വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന വ​​​​ലി​​​​യ ചെ​​​​ല​​​​വ്, സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ, തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​മാ​​​​യി രാ​​​​ഹു​​​​ൽ ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​ണ് പ​​​​രി​​​​പാ​​​​ടി.

നേരത്തേ വേ​​​​ദി വി​​​​ട്ടു​​​​ന​​​​ൽ​​​​കാ​​​​ൻ ത​​​​യാ​​​​റാ​​​​കാ​​​​ത്ത​​​​ത് വി​​​​വാ​​​​ദ​​​​മാ​​​​യി​​​​രു​​​​ന്നു.
ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം പ​​​​ത്തു​​​​ല​​​​ക്ഷം രൂ​​​​പ വാ​​​​ട​​​​ക ഈ​​​​ടാ​​​​ക്കി ലോ​​​​ക്സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വി​​​​ന്‍റെ പ​​​​രി​​​​പാ​​​​ടി​​​​ക്കു ഇ​​​​ൻ​​​​ഡോ​​​​ർ ഡെവ​​​​ല​​​​പ്മെ​​​​ന്‍റ് അ​​​​ഥോ​​​​രി​​​​റ്റി സ്ഥ​​​​ലം അ​​​​നു​​​​വ​​​​ദി​​​​ക്കു​​ക​​യാ​​യി​​രു​​ന്നു.

നേരത്തേ കോ​​​ട്ട, ഡെ​​​റാ​​​ഡൂ​​​ൺ, പ്ര​​​യാ​​​ഗ്‌​​​രാ​​​ജ്, പു​​​നെ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ രാ​​​ഹു​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

Tags : Indore RahulGandhi Meet Students Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up